"മൂങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 27: വരി 27:


==പ്രതേകതകൾ ==
==പ്രതേകതകൾ ==
മൂങ്ങകൾക്ക് കഴുത്തിൽ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാൻ സഹായിക്കുന്നു.<ref>http://www.hopkinsmedicine.org/news/media/releases/owl_mystery_unraveled_scientists_explain_how_bird_can_rotate_its_head_without_cutting_off_blood_supply_to_brain</ref>
മൂങ്ങകൾക്ക് കഴുത്തിൽ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാൻ സഹായിക്കുന്നു.<ref>[http://www.hopkinsmedicine.org/news/media/releases/owl_mystery_unraveled_scientists_explain_how_bird_can_rotate_its_head_without_cutting_off_blood_supply_to_brain Owl Mystery Unraveled: Scientists Explain How Bird Can Rotate Its Head Without Cutting Off Blood Supply to Brain</ref>


==ചിത്രശാല ==
==ചിത്രശാല ==

12:44, 3 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മൂങ്ങ
Temporal range: Late Paleocene–Recent
ബ്രൗൺ ഫിഷ് മൂങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Strigiformes

Wagler, 1830
Families

Strigidae
Tytonidae
Ogygoptyngidae (fossil)
Palaeoglaucidae (fossil)
Protostrigidae (fossil)
Sophiornithidae (fossil)

Synonyms

Strigidae sensu Sibley & Ahlquist

200-ലധികം സ്പീഷുസുകൾ അടങ്ങുന്ന ഒരു ഇരപിടിയൻ പക്ഷിവർഗ്ഗമാണ് മൂങ്ങ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകൾ സാധാരണയായി ചെറിയ സസ്തനികൾ, പ്രാണികൾ, മറ്റ് പക്ഷികൾ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതിൽ മാത്രം പ്രഗൽഭരായ മൂങ്ങകളുമുണ്ട്. അന്റാർട്ടിക്കയും ഗ്രീൻലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു. എല്ലാ മൂങ്ങകൾക്കും പരന്ന മുഖംവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്.

പ്രതേകതകൾ

മൂങ്ങകൾക്ക് കഴുത്തിൽ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാൻ സഹായിക്കുന്നു.[1]

ചിത്രശാല

അവലംബം

  1. [http://www.hopkinsmedicine.org/news/media/releases/owl_mystery_unraveled_scientists_explain_how_bird_can_rotate_its_head_without_cutting_off_blood_supply_to_brain Owl Mystery Unraveled: Scientists Explain How Bird Can Rotate Its Head Without Cutting Off Blood Supply to Brain
"https://ml.wikipedia.org/w/index.php?title=മൂങ്ങ&oldid=1709593" എന്ന താളിൽനിന്ന് ശേഖരിച്ചത്