"വേലിത്തട്ടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 3: | വരി 3: | ||
വേലിയേറ്റത്തിലെ സമുദ്രനിരപ്പിനും, വേലിയിറക്കത്തിലെ സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്<ref>http://www.thewildclassroom.com/biomes/intertidal.html</ref>. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ,പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. [[വേലിയേറ്റം]] മൂലം [[വെള്ളം]] പതിവായി ലഭിക്കുമെങ്കിലും,ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളും, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. സൂര്യപ്രകാശം പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, താപനിലയിലും വലിയ വ്യത്യാസം കാണപ്പെടുന്നു<ref>http://marinelife.about.com/od/habitatprofiles/p/intertidal.htm</ref> |

||
== അവംലംബം == |
|||
== അനുബന്ധം == |
|||
{{Reflist|2}} |
{{Reflist|2}} |
14:18, 1 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കടൽ ആവാസ കേന്ദ്രങ്ങൾ |
---|
വേലിയേറ്റത്തിലെ സമുദ്രനിരപ്പിനും, വേലിയിറക്കത്തിലെ സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്[1]. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ,പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. വേലിയേറ്റം മൂലം വെള്ളം പതിവായി ലഭിക്കുമെങ്കിലും,ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളും, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. സൂര്യപ്രകാശം പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, താപനിലയിലും വലിയ വ്യത്യാസം കാണപ്പെടുന്നു[2]