"ഫിബനാച്ചി ശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 63: വരി 63:
[[വിഭാഗം:ഗണിതശാസ്ത്രം]]
[[വിഭാഗം:ഗണിതശാസ്ത്രം]]
[[en:Fibonacci number]]
[[en:Fibonacci number]]
[[ar:متتالية فيبوناتشي]]
[[bn:ফিবোনাচ্চি রাশিমালা]]
[[bs:Fibonaccijev broj]]
[[bg:Числа на Фибоначи]]
[[ca:Successió de Fibonacci]]
[[cs:Fibonacciho posloupnost]]
[[da:Fibonacci-tal]]
[[de:Fibonacci-Folge]]
[[el:Ακολουθία Φιμπονάτσι]]
[[es:Sucesión de Fibonacci]]
[[eo:Fibonaĉi-nombro]]
[[eu:Fibonacciren zenbakiak]]
[[fa:اعداد فیبوناچی]]
[[fr:Suite de Fibonacci]]
[[ko:피보나치 수]]
[[hi:हेमचन्द्र श्रेणी]]
[[hr:Fibonaccijev broj]]
[[id:Bilangan Fibonacci]]
[[is:Fibonacciruna]]
[[it:Successione di Fibonacci]]
[[he:סדרת פיבונאצ'י]]
[[lv:Fibonači skaitļi]]
[[lt:Fibonačio skaičius]]
[[hu:Fibonacci-számok]]
[[nl:Rij van Fibonacci]]
[[ja:フィボナッチ数]]
[[no:Fibonacci-tall]]
[[pms:Sequensa ëd Fibonacci]]
[[pl:Ciąg Fibonacciego]]
[[pt:Número de Fibonacci]]
[[ro:Numerele Fibonacci]]
[[ru:Числа Фибоначчи]]
[[scn:Succissioni di Fibonacci]]
[[sk:Fibonacciho postupnosť]]
[[sl:Fibonaccijevo število]]
[[sr:Фибоначијев низ]]
[[fi:Fibonaccin lukujono]]
[[sv:Fibonaccital]]
[[ta:ஃபிபனாச்சி எண்கள்]]
[[th:เลขฟีโบนัชชี]]
[[vi:Dãy Fibonacci]]
[[tr:Fibonacci serisi]]
[[uk:Послідовність Фібоначчі]]
[[vls:Reke van Fibonacci]]
[[zh:斐波那契数列]]

10:40, 18 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തില്‍ ഫിബനാച്ചി സംഖ്യ എന്നറിയപ്പെടുന്നത് മദ്ധ്യകാല ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന ഫിബനാച്ചി എന്നറിയപ്പെട്ടിരുന്ന ലിയനാര്‍ഡോ ഓഫ് പിസയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സംഖ്യാശ്രേണിയെയാണ്.

ഈ സംഖ്യാശ്രേണിയിലെ ആദ്യസംഖ്യ പൂജ്യവും രണ്ടാം സംഖ്യ ഒന്നും ആണ്. ഇങ്ങിനെ തുടര്‍ന്നു വരുന്ന എല്ലാ സംഖ്യകളും തൊട്ടു മുന്നിലത്തെ രണ്ടു സംഖ്യകളുടെ തുകയായിരിക്കും. ഗണിതശാസ്ത്രത്തില്‍ ഇതിനെ താഴെകാണിച്ചിരിക്കുന്ന ആവര്‍ത്തന ബന്ധം(recurrence relation) ഉപയോഗിച്ച് സൂചിപ്പിക്കാം:

അതായത് ശ്രേണിയിലെ ആദ്യത്തെ രണ്ടു സംഖ്യകള്‍ക്കു ശേഷം വരുന്ന സംഖ്യകള്‍ തൊട്ടു മുന്നിലത്തെ സംഖ്യകളുടെ തുകയായിരിക്കും. ഫിബനാച്ചി സംഖ്യകള്‍ Fn എന്നും സൂചിപ്പിക്കാം. Fn, for n = 0, 1, 2, … ,20 are:[1][2]

F0 F1 F2 F3 F4 F5 F6 F7 F8 F9 F10 F11 F12 F13 F14 F15 F16 F17 F18 F19 F20
0 1 1 2 3 5 8 13 21 34 55 89 144 233 377 610 987 1597 2584 4181 6765

ആധാരസൂചിക

  1. By modern convention, the sequence begins with F0=0. The Liber Abaci began the sequence with F1 = 1, omitting the initial 0, and the sequence is still written this way by some.
  2. The website [1] has the first 300 Fn factored into primes and links to more extensive tables.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഫിബനാച്ചി_ശ്രേണി&oldid=170759" എന്ന താളിൽനിന്ന് ശേഖരിച്ചത്