"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) നിലവിലുണ്ടായിരുന്ന താളിലേക്ക് തലക്കെട്ടു മാറ്റം: ഇന്ത്യന്‍ കോഫീ ഹൌസ് >>> [[ഇന്ത്യന്‍ കോഫീ ഹൗസ |
Sahridayan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Indian Coffee House}}[[Image:Indian Coffee House.jpg|thumb|right|200px|തിരുവനന്തപുരത്ത് തമ്പാനൂരിലെ ഇന്ത്യന്‍ കോഫി ഹൗസ്]] |
{{prettyurl|Indian Coffee House}}[[Image:Indian Coffee House.jpg|thumb|right|200px|തിരുവനന്തപുരത്ത് തമ്പാനൂരിലെ ഇന്ത്യന്‍ കോഫി ഹൗസ്]] |
||
'''ഇന്ത്യന്‍ കോഫീ ഹൗസ്''' [[ഇന്ത്യ|ഇന്ത്യയിലെ]] വിശേഷിച്ചും [[കേരളം|കേരളത്തിലെ]] പ്രശസ്തമായ കോഫീ ഹൗസ് ശൃംഖലയാണ്. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്. |
'''ഇന്ത്യന്‍ കോഫീ ഹൗസ്''' [[ഇന്ത്യ|ഇന്ത്യയിലെ]] വിശേഷിച്ചും [[കേരളം|കേരളത്തിലെ]] പ്രശസ്തമായ കോഫീ ഹൗസ് ശൃംഖലയാണ്. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്. |
||
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന [[എ കെ ഗോപാലന്]] 1958-ല്‍ തൃശൂരില്‍ രൂപം നല്കിയ ''ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷന്'' എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യന്‍ കോഫീ ഹൗസ് ശൃംഖല നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലേറെ ഇന്ത്യന്‍ കോഫീ ഹൗസുകളുണ്ട്. കൂടാതെ [[കൊല്‍ക്കത്ത]] തുടങ്ങിയ [[ഇന്ത്യയിലെ വന്‍നഗരങ്ങള്‍|ഇന്ത്യയിലെ വന്‍നഗരങ്ങളിലും]] ഇവര്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. |

08:15, 18 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യന്‍ കോഫീ ഹൗസ് ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ പ്രശസ്തമായ കോഫീ ഹൗസ് ശൃംഖലയാണ്. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ഗോപാലന് 1958-ല്‍ തൃശൂരില്‍ രൂപം നല്കിയ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷന് എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യന്‍ കോഫീ ഹൗസ് ശൃംഖല നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലേറെ ഇന്ത്യന്‍ കോഫീ ഹൗസുകളുണ്ട്. കൂടാതെ കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യയിലെ വന്‍നഗരങ്ങളിലും ഇവര്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
തൊഴിലാളി സമരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പേരുകേട്ട കേരളത്തില്‍ തൊഴിലാളികള്‍ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യന്‍ കോഫീ ഹൗസിനുണ്ട്. അന്‍പതിലേറെ വര്‍ഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍ ജനപ്രിയ ബ്രാന്‍ഡായി നിലനില്ക്കുന്നു.