"സൂരജ് മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{distinguish|Suraj Mal of Nurpur}}
{{distinguish|നൂർപൂറിലെ സൂരജ് മൽ}}
{{Infobox monarch
{{Infobox monarch
| name =മഹാരാജാ സൂരജ് മൽ ജാട്ട്
| name =മഹാരാജാ സൂരജ് മൽ ജാട്ട്

03:07, 30 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മഹാരാജാ സൂരജ് മൽ ജാട്ട്
ഭരത്പൂരിലെ രാജാവ്
ഭരണകാലം1756 - 1763
മുൻ‌ഗാമിബദൻ സിങ്
പിൻ‌ഗാമിജവാഹർ സിങ്
രാജകൊട്ടാരംസിൻസിൻവാർ ജാട്ട് രാജകുടുംബം
മതവിശ്വാസംഹിന്ദുമതം

പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ഭരത്പൂരിൽ ഭരണത്തിലിരുന്ന രാജാവായിരുന്നു സൂരജ് മൽ (1707 ഫെബ്രുവരി–1763 ഡിസംബർ 25). ജാട്ട് വംശജരുടെ നേതാവായി[1] പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.

അവലംബം

  1. R.C.Majumdar, H.C.Raychaudhury, Kalikaranjan Datta: An Advanced History of India, fourth edition, 1978, ISBN 0-333-90298-X, Page-535
"https://ml.wikipedia.org/w/index.php?title=സൂരജ്_മൽ&oldid=1704306" എന്ന താളിൽനിന്ന് ശേഖരിച്ചത്