"വിക്കിപീഡിയ സംവാദം:ലേഖനങ്ങൾക്കുള്ള അപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 29: വരി 29:


--[[ഉപയോക്താവ്:Arunelectra|Arunelectra]] ([[ഉപയോക്താവിന്റെ സംവാദം:Arunelectra|സംവാദം]]) 10:07, 29 മാർച്ച് 2013 (UTC)
--[[ഉപയോക്താവ്:Arunelectra|Arunelectra]] ([[ഉപയോക്താവിന്റെ സംവാദം:Arunelectra|സംവാദം]]) 10:07, 29 മാർച്ച് 2013 (UTC)

വിജ്ഞാനകോശസ്വഭാവമുള്ള ഒരു വിഷയമല്ല. പത്രവാർത്തയെഴുതാൻ കൊള്ളാം. നീക്കം ചെയ്യുന്നതിൽ തരക്കേടില്ല. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 12:42, 29 മാർച്ച് 2013 (UTC)

12:42, 29 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിദ്ദാർത്തൻ എന്ത് കണ്ടിട്ടാ അല്പം മുൻപ് ഈതിരുത്തൽ നീക്കം ചെയ്തത്? ഒരു ലേഖനം അപേക്ഷിക്കുന്നത് തെറ്റാണോ?അത് വരണോ വേണ്ടേ ശ്രദ്ധേയത ഉണ്ടോ എന്നൊക്കെ തീരുമാനിക്കുന്നത് ലേഖനം വന്ന് തെളിവുകളും ഒക്കെ നോക്കിയിട്ടല്ലെ? --94.96.69.154 10:42, 18 ഡിസംബർ 2008 (UTC)[മറുപടി]

ബ്ലൊഗ്

ബ്ലോഗ് എന്ന ലേഖനമുണ്ട്. ബ്ലൊഗ് എന്നത് റീഡയരക്റ്റാക്കണോ? --സാദിക്ക്‌ ഖാലിദ്‌ 09:05, 31 മാർച്ച് 2009 (UTC)[മറുപടി]

അക്ഷരത്തെറ്റിന് റീഡയറക്റ്റ് വേണ്ട--Vssun 23:06, 31 മാർച്ച് 2009 (UTC)[മറുപടി]

കഥാകൃത്ത് എന്നാ വാക്കിന്റെ സ്ത്രീലിംഗം എന്താണ്?

കഥാകൃത്ത് എന്നാ വാക്കിന്റെ സ്ത്രീലിംഗം എന്താണ്? —ഈ തിരുത്തൽ നടത്തിയത് 91.195.89.146 (സം‌വാദംസംഭാവനകൾ)

കെ.ജി.മാരാർ

കെ.ജി.മാരാർ എന്ന ലേഖനം നിലവിലുണ്ട്. ആയതിനാൽ പ്രസ്തുത ലേഖനത്തിന്റെ പേർ ഈ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതല്ലെ? Arunelectra (സംവാദം) 09:56, 28 മാർച്ച് 2013 (UTC)[മറുപടി]

ഉത്തരായനരേഖ

ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നീ ലേഖനങ്ങൽ ചേർത്തിട്ടുണ്ട്‌. അതിനാൽ അവ ഈ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാവുന്നതല്ലേ?

--Arunelectra (സംവാദം) 07:55, 29 മാർച്ച് 2013 (UTC)[മറുപടി]

ലേഖനങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ ധൈര്യമായി നീക്കം ചെയ്തോളൂ. --അജയ് ബാലചന്ദ്രൻ സംവാദം 08:21, 29 മാർച്ച് 2013 (UTC)[മറുപടി]

ആഗോലവത്കരണവും ഇന്ത്യയുടെ ഭാവിയും

ആവശ്യപ്പെട്ടിരിക്കുന്ന പ്രസ്തുത വിഷയം ഒരു വിക്കിപീഡിയ ലേഖനമാക്കാൻ കഴിയുന്നതാണോ? വ്യക്തിപരമായ കാഴ്ചപ്പാടൗകൾ സ്വാധീനം ചെലുത്താനിടയുള്ള ഒരു വിഷയമല്ലേ? ഒരു ഫാക്ച്വൽ ആർട്ടിക്കിൾ ആക്കാൻ പറ്റുന്നതാണോ?

--Arunelectra (സംവാദം) 10:07, 29 മാർച്ച് 2013 (UTC)[മറുപടി]

വിജ്ഞാനകോശസ്വഭാവമുള്ള ഒരു വിഷയമല്ല. പത്രവാർത്തയെഴുതാൻ കൊള്ളാം. നീക്കം ചെയ്യുന്നതിൽ തരക്കേടില്ല. --അജയ് ബാലചന്ദ്രൻ സംവാദം 12:42, 29 മാർച്ച് 2013 (UTC)[മറുപടി]