"ചുണ്ണാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Hirumon (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി...
വരി 1: വരി 1:
==[[]]==
മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട '''[[]]''' എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ [[വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം]] എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- [[ഉപയോക്താവ്:Hirumon|ഹിരുമോൻ]] ([[ഉപയോക്താവിന്റെ സംവാദം:Hirumon|സംവാദം]]) 11:37, 28 മാർച്ച് 2013 (UTC)

[[കക്ക]]യുടേ തോട് നീറ്റിയെടുക്കുന്ന ഒരു [[ക്ഷാരം|ക്ഷാര]]പദാർത്ഥമാണ് ചുണ്ണാമ്പ്. കൃഷിയ്ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. [[വെറ്റില]] മുറുക്കുന്നവർ വെറ്റിലയ്ക്കൊപ്പം ചുണ്ണാമ്പും ഉപയോഗിക്കാറുണ്ട്.
[[കക്ക]]യുടേ തോട് നീറ്റിയെടുക്കുന്ന ഒരു [[ക്ഷാരം|ക്ഷാര]]പദാർത്ഥമാണ് ചുണ്ണാമ്പ്. കൃഷിയ്ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. [[വെറ്റില]] മുറുക്കുന്നവർ വെറ്റിലയ്ക്കൊപ്പം ചുണ്ണാമ്പും ഉപയോഗിക്കാറുണ്ട്.


കാൽസ്യം കാർബണേറ്റ് ആണ് രാസനാമം.
കാൽസ്യം കാർബണേറ്റ് ആണ് രാസനാമം.

[[വർഗ്ഗം:രാസവസ്തുക്കൾ]]

11:37, 28 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കക്കയുടേ തോട് നീറ്റിയെടുക്കുന്ന ഒരു ക്ഷാരപദാർത്ഥമാണ് ചുണ്ണാമ്പ്. കൃഷിയ്ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. വെറ്റില മുറുക്കുന്നവർ വെറ്റിലയ്ക്കൊപ്പം ചുണ്ണാമ്പും ഉപയോഗിക്കാറുണ്ട്.

കാൽസ്യം കാർബണേറ്റ് ആണ് രാസനാമം.

"https://ml.wikipedia.org/w/index.php?title=ചുണ്ണാമ്പ്&oldid=1703108" എന്ന താളിൽനിന്ന് ശേഖരിച്ചത്