"പ്രാവിൻപൊത്ത് തത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: th:หลักรังนกพิราบ
(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q188276 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 6: വരി 6:


[[വർഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]

[[am:የደበኔ ሳጥን መርህ]]
[[ar:مبدأ برج الحمام]]
[[ast:Principiu del palombar]]
[[bg:Принцип на Дирихле]]
[[bs:Princip golubinjaka]]
[[ca:Principi de les caselles]]
[[cs:Dirichletův princip]]
[[da:Dirichlets skuffeprincip]]
[[de:Schubfachprinzip]]
[[en:Pigeonhole principle]]
[[es:Principio del palomar]]
[[eu:Usategi printzipio]]
[[fa:اصل لانه کبوتری]]
[[fi:Kyyhkyslakkaperiaate]]
[[fr:Principe des tiroirs]]
[[he:עקרון שובך היונים]]
[[hu:Skatulyaelv]]
[[id:Prinsip Rumah Burung]]
[[is:Skúffuregla Dirichlets]]
[[it:Principio dei cassetti]]
[[ja:鳩の巣原理]]
[[kk:Дирихле принципі]]
[[ko:비둘기집 원리]]
[[lv:Dirihlē princips]]
[[nl:Duiventilprincipe]]
[[no:Skuffeprinsippet]]
[[pl:Zasada szufladkowa Dirichleta]]
[[pms:Prinsipi dij tiroj ëd Dirichlet]]
[[pt:Princípio da casa dos pombos]]
[[ro:Principiul lui Dirichlet]]
[[ru:Принцип Дирихле (комбинаторика)]]
[[simple:Pigeonhole principle]]
[[sv:Dirichlets lådprincip]]
[[th:หลักรังนกพิราบ]]
[[uk:Принцип Діріхле]]
[[ur:کبوترخانہ اصول]]
[[vi:Nguyên lý ngăn kéo Dirichlet]]
[[zh:鴿巢原理]]

18:35, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈ തത്ത്വത്തിന്റെ പേരിനുള്ള പ്രചോദനം: ഇവിടെ n = 10 ഉം m = 9 ആണ്‌, അതായത് ഏതെങ്കിലും പൊത്തിൽ ഒന്നിൽകൂടുതൽ പ്രാവുകൾ ഉണ്ടായിരിക്കും.

ഗണിതത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു തത്ത്വമാണ്‌ പ്രാവിൻപൊത്ത് തത്ത്വം (Pigeonhole principle), മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ ഒരേ ലിംഗത്തിൽപെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ്‌ ഈ തത്ത്വം. n, m എന്നീ രണ്ട് എണ്ണൽ സംഖ്യകൾ തന്നിരിക്കുന്നു, n > m ഉം ആണ്‌ (അതായത് n എന്നത് m നേക്കാൾ വലുതാണ്‌), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കിൽ ഒരു പൊത്തിലെങ്കിലും ഒന്നിൽ കൂടുതൽ പ്രാവുകളുണ്ടായിരിക്കും എന്നാണ്‌ ഇത് പ്രതിപാദിക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ m പൊത്തുകളിൽ ഒരോന്നിനെ വെക്കുകയാണെങ്കിൽ പരമാവധി m എണ്ണത്തെ വെക്കുവാൻ സാധിക്കും, വീണ്ടും ഒരെണ്ണത്തെ കൂടി വെക്കണമെങ്കിൽ നിലവിൽ ഉപയോഗിക്കപ്പെട്ട ഏതെങ്കിലും പൊത്തിൽ തന്നെ വെക്കേണ്ടി വരും, ഇവിടെ m എന്നത് നിർണ്ണയിക്കപ്പെടാവുന്നതായിരിക്കും.

"https://ml.wikipedia.org/w/index.php?title=പ്രാവിൻപൊത്ത്_തത്വം&oldid=1699452" എന്ന താളിൽനിന്ന് ശേഖരിച്ചത്