"ഡാറ്റാ സ്ട്രക്‌ച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: zh-min-nan:Chu-liāu kò͘-chō (deleted)
(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q175263 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 15: വരി 15:


[[വർഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകൾ]]
[[വർഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകൾ]]

[[ar:بنية بيانات]]
[[ast:Estructura de datos]]
[[be:Структура даных]]
[[bg:Структура от данни]]
[[bn:উপাত্ত সংগঠন]]
[[bs:Struktura podataka]]
[[ca:Estructura de dades]]
[[ckb:پێکھاتەدراوە]]
[[da:Datastruktur]]
[[de:Datenstruktur]]
[[el:Δομή δεδομένων]]
[[en:Data structure]]
[[es:Estructura de datos]]
[[et:Andmestruktuur]]
[[fa:ساختمان داده‌ها]]
[[fi:Tietorakenne]]
[[fr:Structure de données]]
[[he:מבנה נתונים]]
[[hr:Podatkovna struktura]]
[[hu:Adatszerkezet]]
[[id:Struktur data]]
[[is:Gagnagrind]]
[[it:Struttura dati]]
[[ja:データ構造]]
[[kk:Мәліметтер құрылымы]]
[[ko:자료 구조]]
[[lv:Datu struktūras]]
[[ms:Struktur data]]
[[nl:Datastructuur]]
[[no:Datastruktur]]
[[pl:Struktura danych]]
[[pt:Estrutura de dados]]
[[ro:Structură de date]]
[[ru:Структура данных]]
[[simple:Data structure]]
[[sk:Údajová štruktúra]]
[[sl:Podatkovna struktura]]
[[sq:Struktura e të dhënave]]
[[sr:Структура података]]
[[sv:Datastruktur]]
[[th:โครงสร้างข้อมูล]]
[[tr:Veri yapısı]]
[[uk:Структура даних]]
[[vi:Cấu trúc dữ liệu]]
[[zh:数据结构]]

17:24, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാര്യക്ഷമതയോടെയുള്ള ഉപയോഗത്തിനുതകും വിധം കമ്പ്യൂട്ടറിൽ ഡാറ്റ സൂക്ഷിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള രീതിയെ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ ഡാറ്റാസ്ട്രക്‌ച്ചർ എന്ന് പറയുന്നു.[1][2]

വിവിധ തരത്തിലുള്ള ഡാറ്റാസ്ട്രക്‌ച്ചറുകൾ പലതരത്തിലുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾക്കുതകുന്നവയാണ്‌, ഉന്നതമായ പ്രതേക ഡാറ്റാസ്ട്രക്‌ച്ചറുകൾ ചില പ്രവർത്തനങ്ങൾക്കുള്ളവയാണ്‌. ഉദാഹരണത്തിന് ബി-ട്രീകൾ (B-trees) ഡാറ്റാബേസുകളുടെ രൂപവത്കരണത്തിനു നന്നയി യോജിച്ചവയാണ്‌, അതേസമയം കമ്പൈലറുകൾ ഹാഷ് ടേബിളുകളാണ്‌ ഉപയോഗപ്പെടുത്തുന്നത്.

എല്ലാ കമ്പ്യൂട്ടർ പ്രോഗ്രാമുകളിലും സോഫ്റ്റ്വെയറുകളിലും ഡാറ്റാ സ്ട്രക്‌ച്ചറുകൾ ഉപയോഗിക്കപ്പെടുന്നു. കാര്യക്ഷമമായ അൽഗോരിതങ്ങളുടെ അവശ്യ ഘടകങ്ങളാണ്‌ ചില ഡാറ്റാ സ്ട്രക്‌ച്ചറുകൾ, ഡാറ്റാബേസ് പോലെയുള്ള ഉപയോഗങ്ങളിൽ വളരെ വലിയ അളവിലുള്ള ഡാറ്റയുടെ കൈകാര്യത്തിനു ഇവ സഹായിക്കുന്നു. പല വ്യവസ്ഥാപിതമായ രൂപകൽപ്പന രീതികളും പ്രോഗ്രാമിങ്ങ് ഭാഷകളും അൽഗോരിതങ്ങളേക്കാൾ ഡാറ്റാ സ്ട്രക്‌ച്ചറുകൾക്ക് പ്രാധാന്യം നൽകുന്നു, ഇവ സോഫ്റ്റ്വെയർ രൂപകൽപ്പനയിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാലാണിത്.

പുറംകണ്ണികൾ

അവലംബം

  1. Paul E. Black (ed.), entry for data structure in Dictionary of Algorithms and Data Structures. U.S. National Institute of Standards and Technology. 15 December 2004. Online version Accessed 2009-05-21.
  2. Entry data strcuture in the Encyclopædia Britannica (2009) Online entry accessed on 2009-05-21.
"https://ml.wikipedia.org/w/index.php?title=ഡാറ്റാ_സ്ട്രക്‌ച്ചർ&oldid=1698511" എന്ന താളിൽനിന്ന് ശേഖരിച്ചത്