"പൃഥ്വിരാജ് ചവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
updating
(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3520217 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 7: വരി 7:


[[വർഗ്ഗം:ഇന്ത്യയിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ]]
[[വർഗ്ഗം:ഇന്ത്യയിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ]]

[[en:Prithviraj Chavan]]
[[hi:पृथ्वीराज चह्वाण]]
[[mr:पृथ्वीराज चव्हाण]]
[[ta:பிரித்திவிராசு சவான்]]

17:17, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് പൃഥ്വിരാജ് ചവാൻ (മറാത്തി:पृथ्वीराज चव्हाण) (ജനനം:1946 മാർച്ച് 17). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം ഇതിന് മുൻപ് കേന്ദ്രസർക്കാരിൽ ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിലും സഹമന്ത്രിയായിരുന്നു. രാജ്യസഭാംഗമായ ഇദ്ദേഹം ആ സ്ഥാനത്തിൽ ഇപ്പോൾ രണ്ടാം തവണയാണ്. രണ്ട് തവണ ലോകസഭയിലും അംഗമായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്_ചവാൻ&oldid=1698423" എന്ന താളിൽനിന്ന് ശേഖരിച്ചത്