"അമരകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: new:अमरकोष
(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2603184 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 8: വരി 8:
[[വർഗ്ഗം:നിഘണ്ടു]]
[[വർഗ്ഗം:നിഘണ്ടു]]
[[വർഗ്ഗം:സംസ്കൃതം]]
[[വർഗ്ഗം:സംസ്കൃതം]]

[[en:Amarakosha]]
[[hi:अमरकोष]]
[[kn:ಅಮರಕೋಶ]]
[[new:अमरकोष]]
[[pt:Amarakosha]]
[[ru:Амара-коша]]
[[sa:अमरकोशः]]
[[th:อมรโกศ]]

14:27, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

പാരമേശ്വരിയുടെ പൂറംചട്ട

നവരത്നങ്ങളിലൊരാളായ അമരസിംഹൻ[1] ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ശബ്ദകോശമാണ് അമരകോശം(സംസ്കൃതം: अमरकोश) ആദ്യത്തെ സംസ്കൃത ശബ്ദകോശമാണിത്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. നാമലിംഗാനുശാസനം (नामलिङ्गानुशासनम्)എന്നും അറിയപ്പെടുന്നു. റ്റി. സി. പരമേശ്വരൻ മൂസ്സത് പാരമേശ്വരി എന്ന പേരിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

അവലംബം

  1. http://sanskritdocuments.org/doc_z_misc_amarakosha.html
"https://ml.wikipedia.org/w/index.php?title=അമരകോശം&oldid=1696003" എന്ന താളിൽനിന്ന് ശേഖരിച്ചത്