"കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Bot: Migrating 105 interwiki links, now provided by Wikidata on d:q7397 (translate me)
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7397 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 28: വരി 28:


[[വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം]]
[[വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം]]

[[kk:Бағдарлама жасақтамасы]]
[[uz:Dasturiy taʼminot]]

13:26, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ‍. സോഫ്റ്റ്‌വെയർ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ൽ ജോൺ ഡബ്ലിയു. റ്റക്കി ആണ്. [1] കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു - സിസ്റ്റം സോഫ്റ്റ്‌വെയറും ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറും. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകൾക്കുദാഹരണമാണ്. വേർഡ് പ്രൊസസ്സർ, ഇമേജ് വ്യൂവർ, വെബ് ബ്രൗസർ പോലെയുള്ളവ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾക്കും.

കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമിൽ നിന്നും നിർദ്ദേശങ്ങൾ ഒന്നൊന്നായി എടുത്ത് സെൻട്രൽ പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നു.

ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും

ചിലപ്പോൾ സോഫ്റ്റ്‌വെയർ പദം ഹാർഡ്‌വെയർ അല്ലാത്തവയെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാർഡ്‌വെയർ എന്നു പറയുന്നത്. ഹാർഡ്‌വെയറിനെയും കം‌പ്യൂട്ടർ ഉപയോഗിക്കുന്ന ആളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സിസ്റ്റംസോഫ്റ്റ്‌വെയറുകൾ

ഇതും കാണുക

അവലംബം

  1. "ജോൺ ഡബ്ലിയു റ്റക്കിയുടെ മരണത്തെ തുടർന്ന് ജൂലൈ 28, 2000ൽ ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത" (in ഇംഗ്ലീഷ്). ന്യൂയോർക്ക് ടൈംസ്. Retrieved 06-11-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)