"ദൈവരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.8) (Robot: Modifying en:Kingdom of God to en:Kingship and kingdom of God
(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q106782 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 13: വരി 13:
<references/>
<references/>
[[വർഗ്ഗം:ക്രിസ്തീയവിശ്വാസങ്ങൾ]]
[[വർഗ്ഗം:ക്രിസ്തീയവിശ്വാസങ്ങൾ]]

[[ar:ملكوت الله]]
[[ast:Reinu de Dios]]
[[az:Allahın Padşahlığı]]
[[bg:Божие царство]]
[[ca:Regne de Déu]]
[[cs:Království Boží]]
[[da:Guds rige]]
[[de:Reich Gottes]]
[[en:Kingship and kingdom of God]]
[[eo:Ĉiela Regno]]
[[es:Reino de Dios]]
[[fi:Taivasten valtakunta]]
[[fr:Royaume de Dieu]]
[[hr:Kraljevstvo Božje]]
[[ia:Regno de Deo]]
[[id:Kerajaan Allah]]
[[it:Regno dei Cieli]]
[[ja:神の王国]]
[[ko:하느님의 나라]]
[[mk:Небесно Кралство]]
[[nds:Gott sien Riek]]
[[nl:Koninkrijk van God]]
[[nn:Guds rike]]
[[no:Guds rike]]
[[pl:Królestwo Boże]]
[[pt:Reino de Deus]]
[[ro:Împărăția lui Dumnezeu]]
[[ru:Царство небесное]]
[[sh:Božje kraljevstvo]]
[[simple:Kingdom of God]]
[[sk:Nebeské kráľovstvo]]
[[sr:Царство небеско]]
[[sv:Guds rike]]
[[ta:இறையரசு]]
[[tl:Kaharian ng Diyos]]
[[uk:Царство Боже]]
[[zh:神的國]]

12:15, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

അബ്രഹാമീക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയിൽ കാണപ്പെടുന്ന ഒരു വിശ്വാസമാണ് ദൈവരാജ്യം. ക്രൈസ്തവ സഭകൾ ദൈവരാജ്യം ഹൃദയത്തിന്റെയും മനസ്സിന്റെയെം ഒരു അവസ്ഥ അല്ലെങ്കിൽ സ്ഥിതിയാണെന്ന് കരുതുന്നു. ചില ക്രൈസ്തവ മത പ്രസ്ഥാനങ്ങൾ അത് സ്ഥാപിക്കപെടാൻ പോകുന്ന ഒരു യഥാർഥ ഭരണകൂടമാണെന്ന് വിശ്വസിക്കുന്നു.[1] ബൈബിളിലെ സുവിശേഷപുസ്തകങ്ങളിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നൊക്കെ കാണാം. ദൈവരാജ്യം എന്ന ആശയം നേരിട്ടുള്ള ഉദ്ധരിക്കൽ കുടാതെ യേശു പറഞ്ഞ ഉപമകളിലും, പ്രവചനങ്ങളിലും, പ്രാർത്ഥനകളിലും കാണപ്പെടുന്നുണ്ട്.

ബൈബിളിൽ

പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപ്പെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്.

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;"

മത്തായി 6:9,10 സത്യവേദപുസ്തകം

പഴയനിയമപുസ്തകമായ ദാനിയേലിലും ദൈവരാജ്യത്തെകുറിച്ചുള്ള പ്രവചനങ്ങൾ കാണാം.

ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

ദാനിയേൽ 2:44 സത്യവേദപുസ്തകം

അവലംബം

  1. What Is God’s Kingdom? യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണം
"https://ml.wikipedia.org/w/index.php?title=ദൈവരാജ്യം&oldid=1694274" എന്ന താളിൽനിന്ന് ശേഖരിച്ചത്