"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7278443 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
|||
വരി 89: | വരി 89: | ||
[[വർഗ്ഗം:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:രഞ്ജിത്ത് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:രഞ്ജിത്ത് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
||
[[en:Raavanaprabhu]] |
10:50, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
രാവണപ്രഭു | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മോഹൻലാൽ ഇന്നസെന്റ് നെപ്പോളിയൻ രേവതി വസുന്ധര ദാസ് |
സംഗീതം |
|
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 2001 ഒക്ടോബർ 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
- മോഹൻലാൽ – മംഗലശ്ശേരി നീലകണ്ഠൻ / മംഗലശ്ശേരി കാർത്തികേയൻ
- നെപ്പോളിയൻ – മുണ്ടയ്ക്കൽ ശേഖരൻ
- ഇന്നസെന്റ് – വാര്യർ
- സിദ്ദിഖ് – ശ്രീനിവാസൻ
- വിജയരാഘവൻ – മുണ്ടയ്ക്കൻ രാജേന്ദ്രൻ
- സായി കുമാർ – ഉണ്ണി
- എൻ.എഫ്. വർഗ്ഗീസ് – പോൾ
- മനോജ് കെ. ജയൻ – ശിവദാസൻ
- അഗസ്റ്റിൻ – ഹൈദ്രോസ്
- വി.കെ. ശ്രീരാമൻ – കുറുപ്പ്
- ജഗതി ശ്രീകുമാർ – ശക്തിവേൽ ഗൗണ്ടർ
- ജഗദീഷ് – ഗുരുസ്വാമി
- രതീഷ് – മണിയമ്പാറ പുരുഷോത്തമൻ
- ടി.പി. മാധവൻ – നമ്പ്യാർ
- മധുപാൽ – ഹരി നാരായണൻ
- ബാബുരാജ് – നടേശൻ
- വസുന്ധര ദാസ് – ജാനകി
- രേവതി – ഭാനുമതി
- സുകുമാരി – ഗൗണ്ടറുടെ അമ്മ
- രാജശ്രീ നായർ – സുഹറ ഹൈദ്രോസ്
- നളിനി – ഗൗണ്ടറുടെ ഭാര്യ
- മഞ്ജു പിള്ള – കുമുദം
സംഗീതം
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- ആകാശദീപങ്ങൾ സാക്ഷി – കെ.എസ്. ചിത്ര
- വന്ദേ മുകുന്ദ ഹരേ – നിഖിൽ
- പൊട്ടു കുത്തടീ പുടവ ചുറ്റടീ – ശ്രീറാം, സ്വർണ്ണലത
- തകില് പുകില് തന്തനത്തം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ, രാധിക തിലക്, മോഹൻലാൽ, പ്രഭാകരൻ
- അറിയാതെ അറിയാതെ – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
- ആറ്റോരം അഴകോരം – സുജാത മോഹൻ
- അറിയാതെ അറിയാതെ – കെ.എസ്. ചിത്ര
- ആകാശദീപങ്ങൾ സാക്ഷി – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം: പി. സുകുമാർ
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: ബോബൻ
- ചമയം: പി.വി. ശങ്കർ, സലീം
- വസ്ത്രാലങ്കാരം: സായ്, മനോജ് ആലപ്പുഴ, മുരളി
- നൃത്തം: കുമാർ ശാന്തി, പ്രസന്ന
- സംഘട്ടനം: കനൽ കണ്ണൻ
- പരസ്യകല: ഗായത്രി
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: പ്രവീൺ പരപ്പനങ്ങാടി
- അസോസിയേറ്റ് കാമറാമാൻ: കെ.എം. വസന്ത് കുമാർ
- അസോസിയേറ്റ് ഡയറക്ടർ: എം. പത്മകുമാർ
പുറത്തേക്കുള്ള കണ്ണികൾ
- രാവണപ്രഭു ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രാവണപ്രഭു – മലയാളസംഗീതം.ഇൻഫോ