"മുതിരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6943854 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 22: | വരി 22: | ||
[[വർഗ്ഗം:കേരളത്തിലെ നദികൾ]] |
[[വർഗ്ഗം:കേരളത്തിലെ നദികൾ]] |
||
[[en:Muthirapuzha River]] |
01:43, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവയാണ് ഈ മൂന്നു പുഴകൾ.
അടുത്തകാലത്തായി മൂന്നാറിലെ വൻതോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങൾക്കായി മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.
ഇവയും കാണുക
- പെരിയാർ - പ്രധാന നദി