"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2046297 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 14: വരി 14:


[[വർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങൾ]]

[[bjn:Sumitra]]
[[en:Sumitra]]
[[gu:સુમિત્રા]]
[[hi:सुमित्रा]]
[[id:Sumitra]]
[[ja:スミトラー]]
[[jv:Sumitra]]
[[mr:सुमित्रा]]
[[pt:Sumitra]]
[[ru:Сумитра]]
[[ta:சுமித்திரை]]
[[te:సుమిత్ర]]

01:39, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേതായിരുന്നു[1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും, ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.


ഇത് കൂടി കാണുക

അവലംബം

  1. വാൽമീകി രാമായണം രാമായണത്തിലെ ബാലകാണ്ഡത്തിൽ നിന്നും
"https://ml.wikipedia.org/w/index.php?title=സുമിത്ര&oldid=1689545" എന്ന താളിൽനിന്ന് ശേഖരിച്ചത്