"ബോൾഗാട്ടി പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലേഖനം തുടങ്ങി
 
ചിത്രത്തിന്റെ പേര് ശരിയാക്കി
വരി 1: വരി 1:
{{prettyurl|Bolgatty Palace}}
{{prettyurl|Bolgatty Palace}}
[[Image:Bolgatty.jpg|കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ [[KTDC]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്|thumb|250px]]
[[Image:ബോള്‍ഗാട്ടി.jpg|കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ [[KTDC]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്|thumb|250px]]
ഡച്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കൊച്ചിയിലെ ബോല്‍ഗാട്ടി പാലസ്, ബോല്‍ഗാട്ടി ദ്വീപില് ആണ് നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഇത്. 1744-ല്‍ ആണ് ഡച്ച് കച്ചവടക്കാര്‍ക്ക് വേണ്ടി ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നല്‍കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി പിന്നീട് ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമാവുകയും പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.

[[en:Bolgatty Palace]]
[[en:Bolgatty Palace]]

17:55, 13 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ബോള്‍ഗാട്ടി.jpg
കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ KTDC പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്

ഡച്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കൊച്ചിയിലെ ബോല്‍ഗാട്ടി പാലസ്, ബോല്‍ഗാട്ടി ദ്വീപില് ആണ് നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഇത്. 1744-ല്‍ ആണ് ഡച്ച് കച്ചവടക്കാര്‍ക്ക് വേണ്ടി ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നല്‍കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി പിന്നീട് ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമാവുകയും പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ബോൾഗാട്ടി_പാലസ്&oldid=168841" എന്ന താളിൽനിന്ന് ശേഖരിച്ചത്