"ഉന്മുക്ത് ചന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ക്രിക്കറ്റ് കളിക്കാർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോ... |
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7897123 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 107: | വരി 107: | ||
{{lifetime|1993||മാർച്ച് 26|}} |
{{lifetime|1993||മാർച്ച് 26|}} |
||
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ]] |
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ]] |
||
[[en:Unmukt Chand]] |
00:05, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഉന്മുക്ത് ഭരത് ചന്ദ് താക്കൂർ | ||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 ft 7 in (1.70 m) | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഓഫ് ബ്രേക്ക് | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 10 സെപ്റ്റംബർ 2012 |
ഉന്മുക്ത് ചന്ദ് (ജനനം 26 മാർച്ച് 1993, ഡൽഹി) ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 2012ൽ ഓസ്ട്രേലിയയിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉന്മുക്ത്. ഫൈനലിൽ ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരെ പുറത്താകാതെ 111 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു[1]
യൂത്ത് ക്രിക്കറ്റ് റെക്കോർഡുകൾ
ഇന്ത്യ അണ്ടർ 19 ടീമിൽ ഉന്മുക്ത് ചന്ദിന്റെ റെക്കോർഡുകൾ:[2]
അണ്ടർ-19 ബാറ്റിങ് | |||||
---|---|---|---|---|---|
മത്സരങ്ങൾ | റൺസ് | ശരാശരി | 100 / 50 | ഉയർന്ന സ്കോർ | |
ഏകദിനം | 21 | 1149 | 67.58 | 5 / 5 | 122* |
ടെസ്റ്റ് | - | - | - | - | - |