"ഹിഡിംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം നീക്കുന്നു: te:హిడింబి (deleted)
(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2472701 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 13: വരി 13:


[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]

[[en:Hidimbi]]
[[id:Hidimbi]]
[[ja:ヒディムバー]]
[[jv:Arimbi]]
[[mr:हिडिंबा]]
[[ru:Хидимби]]
[[su:Arimbi]]
[[ta:இடும்பி]]

23:52, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Manali temple dedicated to Hidimbi

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി.പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണു ഹിഡിംബി. ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ.


ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിൽ ഹിഡിംബിയെ ആരാധിച്ചുവരുന്നു, മനാലിയിൽ ഒരു ഹിഡിംബാദേവീക്ഷേത്രം നിലകൊള്ളുന്നു [1]


അവലംബം

  1. http://www.statemaster.com/encyclopedia/Hidimbi
"https://ml.wikipedia.org/w/index.php?title=ഹിഡിംബി&oldid=1688014" എന്ന താളിൽനിന്ന് ശേഖരിച്ചത്