"പയ്യന്നൂർ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7171050 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 32: | വരി 32: | ||
[[വർഗ്ഗം:കേരളത്തിലെ നദികൾ]] |
[[വർഗ്ഗം:കേരളത്തിലെ നദികൾ]] |
||
[[en:Perumba River]] |
22:49, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
പെരാമ്പ്ര നദി, പെരുമ്പുഴ, പെരും പുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ, വണ്ണാത്തിപുഴ, പ്രമ്പ നദി എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.
ബി.സി.ഒന്നാം ശതകം മുതൽ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത് പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തില്‍ കാനം എന്നാല്‍ പുഴ എന്നായിരുന്നു അര്‍ത്ഥം.[അവലംബം ആവശ്യമാണ്]
ഇവയും കാണുക
- കവ്വായി കായൽ
- പാലത്തിര പുഴ
- പുതിയ പുഴ
- പേരാപുഴ
- പെരുമ്പ പുഴ
- ചങ്കുരിചാൽ
- ഉളിയത്ത് കടവ്
- കണ്ടൽക്കാടുകൾ
- ഒളവറപുഴ