"വിക്കിപീഡിയ:ശ്രദ്ധേയത (ഗ്രന്ഥശാലകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 10: വരി 10:
==കുറിപ്പ്==
==കുറിപ്പ്==
{{reflist}}
{{reflist}}

[[വർഗ്ഗം:വിക്കിപീഡിയ ശ്രദ്ധേയത]]

08:51, 16 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

നയം

കേരളത്തിലെ ഗ്രന്ഥശാലകളുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം[1] . താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഗ്രന്ഥശാലയെക്കുറിച്ചുള്ള താൾ വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.

  • ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിച്ച ഗ്രന്ഥശാല
  • 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ
  • ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ ഗ്രന്ഥശാലയെപ്പറ്റി പ്രസ്താവനയുണ്ടെങ്കിൽ
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവ

കുറിപ്പ്

  1. "വിക്കിപീഡിയ പഞ്ചായത്ത് നയരൂപീകരണം". വിക്കിപീഡിയ. Retrieved 16 മാർച്ച് 2013.