"കരിയ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ജീവിതരേഖ |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
}} |
}} |
||
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് '''കരിയ മുണ്ഡ''' (ജനനം: 20 ഏപ്രിൽ 1936). [[ബി.ജെ.പി.|ബി.ജെ.പി.യിലെ]] മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം [[മൊറാർജി ദേശായി|മൊറാർജി ദേശായിയുടെയും]] [[എ.ബി. വാജ്പേയി|എ.ബി. വാജ്പേയിയുടെയും]] നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.<ref>{{cite news|url=http://articles.timesofindia.indiatimes.com/2009-06-02/india/28186654_1_deputy-speaker-bjp-general-secretary-lok-sabha-karia-munda|title=ബി.ജെ.പി. കരിയ |
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് '''കരിയ മുണ്ഡ''' (ജനനം: 20 ഏപ്രിൽ 1936). [[ബി.ജെ.പി.|ബി.ജെ.പി.യിലെ]] മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം [[മൊറാർജി ദേശായി|മൊറാർജി ദേശായിയുടെയും]] [[എ.ബി. വാജ്പേയി|എ.ബി. വാജ്പേയിയുടെയും]] നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.<ref>{{cite news|url=http://articles.timesofindia.indiatimes.com/2009-06-02/india/28186654_1_deputy-speaker-bjp-general-secretary-lok-sabha-karia-munda|title=ബി.ജെ.പി. കരിയ മുണ്ഡയെ ഡെപ്യൂട്ടി സ്പീക്കറായി നിർദ്ദേശിച്ചു|date=2 ജൂൺ, 2009|publisher=ടൈംസ് ഓഫ് ഇന്ത്യ|accessdate=4 ഏപ്രിൽ 2012|language=ഇംഗ്ലീഷ്}}</ref> |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
08:13, 15 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
കരിയ മുണ്ഡ | |
---|---|
ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ | |
പദവിയിൽ | |
ഓഫീസിൽ 8 ജൂൺ 2009 | |
മുൻഗാമി | Charanjit Singh Atwal |
മണ്ഡലം | കുന്തി ലോക്സഭാ മണ്ഡലം, |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Anigara village, റാഞ്ചി ജില്ല, ജാർഖണ്ഡ് | 20 ഏപ്രിൽ 1936
രാഷ്ട്രീയ കക്ഷി | ബി.ജെ.പി. |
പങ്കാളി | സുനന്ദാ ദേവി |
കുട്ടികൾ | 2 പുത്രന്മാരും 4 പുത്രിമാരും |
വസതിs | Anigara village, കുന്തി ജില്ല, ജാർഖണ്ഡ് |
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് കരിയ മുണ്ഡ (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.[1]
ജീവിതരേഖ
ഇപ്പോൾ ഝാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ മുണ്ഡ എന്ന ആദിവാസി വിഭാഗത്തിൽ ജനിച്ച കരിയ, റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. 1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
1977-79 കാലഘട്ടത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ജനതാ പാർട്ടി സർക്കാരിൽ ഇരുമ്പ്-ഖനി വകുപ്പിന്റെ മന്ത്രിയായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്ന ഇദ്ദേഹം 2001 സെപ്തംബർ മുതൽ 2003 ജനുവരി വരെ കാർഷിക ഗ്രാമീണ വ്യവസായ വകുപ്പിന്റെയും പിന്നീട് കൽക്കരി വകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു.
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.[2]
പുറത്തേക്കുള്ള കണ്ണി
പതിനഞ്ചാം ലോക്സഭാ അംഗങ്ങൾ - കരിയ മുണ്ട
അവലംബം
- ↑ "ബി.ജെ.പി. കരിയ മുണ്ഡയെ ഡെപ്യൂട്ടി സ്പീക്കറായി നിർദ്ദേശിച്ചു" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 2 ജൂൺ, 2009. Retrieved 4 ഏപ്രിൽ 2012.
{{cite news}}
: Check date values in:|date=
(help) - ↑ "കരിയ മുണ്ഡ ഡെപ്യൂട്ടി സ്പീക്കർ" (in ഇംഗ്ലീഷ്). ദ ഹിന്ദു. 9 ജൂൺ, 2009. Retrieved 4 ഏപ്രിൽ 2012.
{{cite news}}
: Check date values in:|date=
(help)