"കാമിനി റോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) വർഗ്ഗം:ബംഗാളി കവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 16: വരി 16:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:ബംഗാളി കവികൾ]]


[[en:Kamini Roy]]
[[en:Kamini Roy]]

04:40, 15 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാമിനി റോയ്
ജനനം12 October 1864
ബസന്ദ, ബരിസാൽ, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
മരണം27 സെപ്റ്റംബർ 1933
ഹസാരിബാഗ്, ബിഹാർ, ബ്രിട്ടീഷ് ഇന്ത്യ
തൊഴിൽകവയിത്രി, പണ്ഡിത
ജീവിതപങ്കാളി(കൾ)കേദാർനാഥ് റോയ്'

ബംഗാളി ഭാഷയിലെ ഒരു പ്രമുഖ കവയിത്രിയും സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു കാമിനി റോയ്(ബംഗാളി: কামিনী রায়) (12 ഒക്റ്റോബർ 1864 - 27 സെപ്റ്റംബർ1933). ഓണേഴ്സ് ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത ഇവരാണ്[1].

അവലംബം

  1. Sengupta, Subodh Chandra and Bose, Anjali (editors), 1976/1998, Sansad Bangali Charitabhidhan (Biographical dictionary) Vol I, (Bengali ഭാഷയിൽ), p83, ISBN 81-85626-65-0
"https://ml.wikipedia.org/w/index.php?title=കാമിനി_റോയ്&oldid=1679339" എന്ന താളിൽനിന്ന് ശേഖരിച്ചത്