"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
995 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[കേരള കാർഷിക സർവ്വകലാശാല]]യുടെ [[കന്നുകാലിവളർത്തൽ]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. <ref> http://kau.edu/cbfthumburmuzhi.htm</ref>
 
== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
 
* [[പെരിങ്ങൽക്കുത്ത് അണക്കെട്ട്]]
* [[വാഴച്ചാൽ വെള്ളച്ചാട്ടം]]
* [[ചാർപ്പ വെള്ളച്ചാട്ടം]]
* [[അതിരപ്പിള്ളി അണക്കെട്ട്]] - ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലങ്ങളുടെ ആവാസകേന്ദ്രമാണ്
* [[ഡ്രീം വേൾഡ് അക്വാ തീം പാർക്ക്]] - ജലക്രീഡാ വിനോദ ഉദ്യാനം
* [[സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്]] - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാര മൽസ്യ കേന്ദ്രവുമുണ്ട്
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1679014" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി