"അർജുൻ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) Vssun എന്ന ഉപയോക്താവ് അർജുൻ മുണ്ട എന്ന താൾ അർജുൻ മുണ്ഡ എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ ഉ...
(വ്യത്യാസം ഇല്ല)

11:31, 11 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അർജുൻ മുണ്ഡ
അർജുൻ മുണ്ഡ.

അർജുൻ മുണ്ഡ (ജനനം:5 ജനുവരി 1968) ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ്. മുൻ എം.പി, മുൻ ഝാർഖണ്ഡ്‌ മുഖ്യമന്ത്രി എന്നീ നിലകളിലും പ്രശസ്തൻ.[1] 2011 ഫെബ്രുവരി 26-ന് പതിനഞ്ചാം ലോക്‌സഭയിൽ നിന്ന് രാജി വെച്ചു.[2] 2013 ജനുവരി 8-ന് ഝാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു.[3]

അവലംബം

  1. "അർജുൻ മുണ്ഡ".
  2. Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. Retrieved 28 March 2011.
  3. മാതൃഭൂമി ദിനപ്പത്രം-ജനുവരി 9
"https://ml.wikipedia.org/w/index.php?title=അർജുൻ_മുണ്ഡ&oldid=1676383" എന്ന താളിൽനിന്ന് ശേഖരിച്ചത്