"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
[[Category:മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]] |
[[Category:മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]] |
||
[[വർഗ്ഗം:കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
||
[[en:Panitheeratha Veedu]] |
10:02, 9 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്. സേതുമാധവനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു.
അവാർഡുകൾ
1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]
- മികച്ച ചിത്രം
- മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
- മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
- മികച്ച തിരക്കഥ
അഭിനയിച്ചവർ
- പ്രേം നസീർ
- ബഹദൂർ
- നന്ദിത ബോസ്
- ഗോവിന്ദൻകുട്ടി
- ശോഭന സമർത്ഥ്
ഗാനങ്ങൾ
രചന: വയലാർ രാമവർമ്മ
- സുപ്രഭാതം - പി. ജയചന്ദ്രൻ
- കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച - എം.എസ്. വിശ്വനാഥൻ
- അണിയം മണിയം - പി. സുശീല
- കാറ്റുമൊഴുക്കും കിഴക്കോട്ട് - പി. ജയചന്ദ്രൻ, ലളിത
- വാ മമ്മി വാ - ലത മങ്കേഷ്കർ, ലത