"മാർച്ച് 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: nso:Hlakola 8 |
(ചെ.) ഗ്രഹചലനനിയമങ്ങൾ ലിങ്ക് |
||
വരി 5: | വരി 5: | ||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
<onlyinclude> |
||
* [[1618]] - [[ജോഹന്നാസ് കെപ്ലർ]] [[ഗ്രഹചലനത്തിന്റെ മൂന്നാം നിയമം]] ആവിഷ്കരിച്ചു. |
* [[1618]] - [[ജോഹന്നാസ് കെപ്ലർ]] [[ഗ്രഹചലനനിയമങ്ങൾ|ഗ്രഹചലനത്തിന്റെ മൂന്നാം നിയമം]] ആവിഷ്കരിച്ചു. |
||
* [[1817]] - [[ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്]] സ്ഥാപിതമായി. |
* [[1817]] - [[ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്]] സ്ഥാപിതമായി. |
||
* [[1844]] - [[സ്വീഡൻ|സ്വീഡന്റേയും]] [[നോർവേ|നോർവേയുടേയും]] രാജാവായി [[ഓസ്കാർ ഒന്നാമൻ]] സ്ഥാനാരോഹണം ചെയ്തു. |
* [[1844]] - [[സ്വീഡൻ|സ്വീഡന്റേയും]] [[നോർവേ|നോർവേയുടേയും]] രാജാവായി [[ഓസ്കാർ ഒന്നാമൻ]] സ്ഥാനാരോഹണം ചെയ്തു. |
16:20, 8 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 8 വർഷത്തിലെ 67 (അധിവർഷത്തിൽ 68)-ം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1618 - ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
- 1817 - ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
- 1844 - സ്വീഡന്റേയും നോർവേയുടേയും രാജാവായി ഓസ്കാർ ഒന്നാമൻ സ്ഥാനാരോഹണം ചെയ്തു.
- 1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.
- 1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജാവയിൽ വച്ച് ഡച്ചുകാർ ജപ്പാനോട് കീഴടങ്ങി.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ ബർമ്മയിലെ റംഗൂൺ പിടിച്ചടക്കി.
- 1950 - സോവിയറ്റ് യൂണിയൻ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.
- 1952 - ആന്റണി പിനായ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1957 - ഈജിപ്ത് സൂയസ് കനാൽ വീണ്ടും തുറന്നു.
- 2004 - ഇറാക്കിലെ പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- ലോക വനിതാ ദിനം