"കുവൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot: Migrating 166 interwiki links, now provided by Wikidata on d:q817 (translate me) |
|||
വരി 185: | വരി 185: | ||
[[വർഗ്ഗം:ഒപെക് രാജ്യങ്ങൾ]] |
[[വർഗ്ഗം:ഒപെക് രാജ്യങ്ങൾ]] |
||
[[ace:Kuwait]] |
|||
[[af:Koeweit]] |
|||
[[als:Kuwait]] |
|||
[[am:ኩዌት (አገር)]] |
|||
[[an:Kuwait]] |
|||
[[ang:Cuwait]] |
|||
[[ar:الكويت]] |
|||
[[arc:ܟܘܘܝܬ (ܐܬܪܐ)]] |
|||
[[arz:الكويت]] |
|||
[[ast:Kuwait]] |
|||
[[az:Küveyt]] |
|||
[[ba:Күвейт]] |
[[ba:Күвейт]] |
||
[[bar:Kuwait]] |
|||
[[bat-smg:Kovėits]] |
|||
[[bcl:Kuwait]] |
|||
[[be:Кувейт]] |
|||
[[be-x-old:Кувэйт]] |
|||
[[bg:Кувейт]] |
|||
[[bn:কুয়েত]] |
|||
[[bo:ཁུ་ཝི་ཐི།]] |
|||
[[bpy:কুয়েত]] |
|||
[[br:Koweit]] |
|||
[[bs:Kuvajt]] |
|||
[[bug:Kuwait]] |
|||
[[bxr:Кувейт]] |
|||
[[ca:Kuwait]] |
|||
[[ceb:Kuwait]] |
|||
[[ckb:کووەیت]] |
|||
[[crh:Küveyt]] |
|||
[[cs:Kuvajt]] |
|||
[[csb:Kùwejt]] |
|||
[[cv:Кувейт]] |
|||
[[cy:Kuwait]] |
|||
[[da:Kuwait]] |
|||
[[de:Kuwait]] |
|||
[[dsb:Kuwait]] |
|||
[[dv:ކުވެއިތު]] |
|||
[[dz:ཀུ་ཝེཊ་]] |
|||
[[el:Κουβέιτ]] |
|||
[[en:Kuwait]] |
|||
[[eo:Kuvajto]] |
|||
[[es:Kuwait]] |
|||
[[et:Kuveit]] |
|||
[[eu:Kuwait]] |
|||
[[ext:Kuwait]] |
|||
[[fa:کویت]] |
|||
[[fi:Kuwait]] |
|||
[[fiu-vro:Kuveit]] |
|||
[[fo:Kuveit]] |
|||
[[fr:Koweït]] |
|||
[[frp:Koveyit]] |
|||
[[fy:Koeweit]] |
|||
[[ga:Cuáit]] |
|||
[[gag:Kuveyt]] |
|||
[[gd:Cubhait]] |
|||
[[gl:Kuwait - الكويت]] |
|||
[[gu:કુવૈત]] |
|||
[[gv:Yn Choowait]] |
|||
[[hak:Khô-vî-thi̍t]] |
|||
[[haw:Kuete]] |
|||
[[he:כווית]] |
|||
[[hi:कुवैत]] |
|||
[[hif:Kuwait]] |
|||
[[hr:Kuvajt]] |
|||
[[hsb:Kuwait]] |
|||
[[ht:Kowet]] |
|||
[[hu:Kuvait]] |
|||
[[hy:Քուվեյթ]] |
|||
[[ia:Kuwait]] |
|||
[[id:Kuwait]] |
|||
[[ie:Kuwait]] |
|||
[[ilo:Kuwait]] |
|||
[[io:Kuwait]] |
|||
[[is:Kúveit]] |
|||
[[it:Kuwait]] |
|||
[[ja:クウェート]] |
|||
[[jbo:ku,uait]] |
|||
[[jv:Kuwait]] |
|||
[[ka:ქუვეითი]] |
|||
[[kbd:Кувейт]] |
|||
[[kk:Кувейт]] |
|||
[[kl:Kuwait]] |
|||
[[km:គុយវ៉ែត]] |
|||
[[kn:ಕುವೈತ್]] |
|||
[[ko:쿠웨이트]] |
|||
[[ku:Kuweyt]] |
|||
[[kv:Кувейт]] |
|||
[[kw:Koweyt]] |
|||
[[la:Cuvaitum]] |
|||
[[lb:Kuwait]] |
|||
[[lez:Кувейт]] |
|||
[[li:Koeweit]] |
|||
[[lij:Kuwait]] |
|||
[[lmo:Kuwait]] |
|||
[[ln:Koweit]] |
|||
[[lt:Kuveitas]] |
|||
[[lv:Kuveita]] |
|||
[[mk:Кувајт]] |
|||
[[mn:Кувейт]] |
|||
[[mr:कुवेत]] |
|||
[[ms:Kuwait]] |
|||
[[my:ကူဝိတ်နိုင်ငံ]] |
|||
[[na:Kuwait]] |
|||
[[nah:Cuhuait]] |
|||
[[nds:Kuwait]] |
|||
[[ne:कुवेत]] |
|||
[[new:कुवेत]] |
|||
[[nl:Koeweit]] |
|||
[[nn:Kuwait]] |
|||
[[no:Kuwait]] |
|||
[[nov:Kuwayt]] |
|||
[[nv:Kóóweiʼ]] |
|||
[[oc:Kowait]] |
|||
[[or:କୁଏତ]] |
|||
[[os:Кувейт]] |
|||
[[pam:Kuwait]] |
|||
[[pih:Kyuuwait]] |
|||
[[pl:Kuwejt]] |
|||
[[pms:Kuwait]] |
|||
[[pnb:کویت]] |
|||
[[ps:کوېټ]] |
|||
[[pt:Kuwait]] |
|||
[[qu:Kuwait]] |
|||
[[ro:Kuweit]] |
|||
[[ru:Кувейт]] |
|||
[[rw:Koweti]] |
|||
[[sa:कुवैत]] |
|||
[[sah:Кувейт]] |
|||
[[scn:Kuwait]] |
|||
[[sco:Kuwait]] |
|||
[[se:Kuwait]] |
|||
[[sh:Kuvajt]] |
|||
[[simple:Kuwait]] |
|||
[[sk:Kuvajt (štát)]] |
|||
[[sl:Kuvajt]] |
|||
[[so:Kuwayt]] |
|||
[[sq:Kuvajti]] |
|||
[[sr:Кувајт]] |
|||
[[ss:IKhuwathi]] |
|||
[[su:Kuwait]] |
|||
[[sv:Kuwait]] |
|||
[[sw:Kuwait]] |
|||
[[szl:Kuwejt]] |
|||
[[ta:குவைத்]] |
|||
[[te:కువైట్]] |
|||
[[tg:Кувайт]] |
|||
[[th:ประเทศคูเวต]] |
|||
[[tk:Kuweýt]] |
|||
[[tl:Kuwait]] |
|||
[[tr:Kuveyt]] |
|||
[[tt:Күвәйт]] |
|||
[[udm:Кувейт]] |
|||
[[ug:كۇۋەيت]] |
|||
[[uk:Кувейт]] |
|||
[[ur:کویت]] |
|||
[[uz:Quvayt]] |
|||
[[vi:Kuwait]] |
|||
[[vo:Kovätän]] |
|||
[[war:Kuwait]] |
|||
[[wo:Kowet]] |
|||
[[wuu:科威特]] |
|||
[[xal:Кувейтин Нутг]] |
|||
[[yi:קואווייט]] |
|||
[[yo:Kuwaiti]] |
|||
[[zea:Koeweit]] |
[[zea:Koeweit]] |
||
[[zh:科威特]] |
|||
[[zh-classical:科威特]] |
|||
[[zh-min-nan:Kuwait]] |
22:02, 7 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റേറ്റ് ഓഫ് കുവൈറ്റ് دولة الكويت Dawlat al-Kuwait | |
---|---|
ദേശീയ ഗാനം: അൽ നഷീദ് അൽ വതാനി.. National anthem of Kuwait പ്രമാണം:Kuwait.ogg | |
തലസ്ഥാനം and largest city | കുവൈറ്റ് സിറ്റി |
ഔദ്യോഗിക ഭാഷകൾ | അറബിക് |
വംശീയ വിഭാഗങ്ങൾ | 33.9% Kuwaiti Arabs 45.9% Other Arabs 13.5% South/East Asian 1.9% Iranian 4.8% Europeans and Americans |
നിവാസികളുടെ പേര് | കുവൈറ്റി |
ഭരണസമ്പ്രദായം | Unitary, hereditary[1] and constitutional monarchy[2] |
• Emir | സാബ അൽ-അഹമ്മദ് അൽ-ജാബർ അൽ സാബ |
Jaber Al-Mubarak Al-Hamad Al-Sabah | |
നിയമനിർമ്മാണസഭ | Majlis al-Umma |
Establishment | |
• First settlement | 1703 |
1913 | |
• Independence from the United Kingdom | 19 June 1961 |
• ആകെ വിസ്തീർണ്ണം | 17,820 km2 (6,880 sq mi) (157th) |
• ജലം (%) | negligible |
• 2010 estimate | 3,566,437[3] (131st) |
• ജനസാന്ദ്രത | 200.2/km2 (518.5/sq mi) (61st) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $153.501 billion[4] |
• പ്രതിശീർഷം | $41,690[4] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $176.667 billion[4] (52nd) |
• Per capita | $47,982[4] (16th) |
എച്ച്.ഡി.ഐ. (2011) | 0.760[5] Error: Invalid HDI value · 63rd |
നാണയവ്യവസ്ഥ | കുവൈറ്റി ദിനാർ (KWD) |
സമയമേഖല | UTC+3 (AST / KSA) |
• Summer (DST) | UTC+3 (not observed) |
തീയതി ഘടന | dd/mm/yyyy (CE) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 965 |
ISO കോഡ് | KW |
ഇൻ്റർനെറ്റ് ഡൊമൈൻ | .kw |
പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ ജനാധിപത്യ രാജഭരണ രാജ്യമാണ് കുവൈറ്റ് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, (അറബി: دولة الكويت Dawlat al-Kuwayt ). പെട്രോളിയം നിക്ഷേപത്താൽ സമ്പന്നമാണ് ഈ രാജ്യം. വടക്ക് സൗദി അറേബ്യയും തെക്ക് ഇറാഖുമാണ് അയൽരാജ്യങ്ങൾ.
പേരിനു പിന്നിൽ
കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്[6] , [7]
രാഷ്ട്രീയം
ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈറ്റിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈറ്റ് ആണെന്നു പറയാം. കുവൈറ്റ് രാജ്യത്തിന്റെ തലവൻ അമീർ (എമിർ) ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് എമിർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന എമിർ പ്രധാനമന്ത്രിയെ നിയമിക്കുന്നു. അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു. നിയമസഭയിൽ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗം എങ്കിലും വേണം എന്ന് വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരിക്കരുത് എന്നും വ്യവസ്ഥ ഉണ്ട്.
ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം. ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തിരഞ്ഞെടുക്കും. മജ്ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം.
കുവെത്ത് ടവറുകൾ
കുവൈറ്റ് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവെത്ത് ടവറുകൾ എന്ന് വിളിക്കുന്നത്. 187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരം ഒരു ഭക്ഷണശാലയും ജലസംഭരണിയുമായി ഉപയോഗപ്പെടുത്തുന്നു. സമുദ്രനിരപ്പിൽ നിന്നും 123 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി ഒരു തയ്യാറാക്കിയ ഗോളമണ്ഡലവും ഇതിനുണ്ട്. രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾകാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു.
കാലാവസ്ഥ
ചൂട് കാലത്ത് ഉയർന്ന താപനിലയും തണുപ്പ് കാലാത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന രാജ്യം ആണ് കുവൈറ്റ് . 2011-ൽ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലകളിൽ ഒന്ന് ഇവിടെ രേഖപെടുത്തി 53.5 °C (128.3 °F).[8]
കുവൈറ്റ് പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 18 (64) |
21 (70) |
26 (79) |
31 (88) |
38 (100) |
43 (109) |
43 (109) |
44.5 (112.1) |
41 (106) |
35 (95) |
26 (79) |
19 (66) |
32.13 (89.76) |
ശരാശരി താഴ്ന്ന °C (°F) | 7 (45) |
9 (48) |
13 (55) |
18 (64) |
24 (75) |
27 (81) |
29 (84) |
28 (82) |
24 (75) |
19 (66) |
13 (55) |
8 (46) |
18.3 (64.7) |
മഴ/മഞ്ഞ് mm (inches) | 25.4 (1) |
15.2 (0.598) |
12.7 (0.5) |
15.2 (0.598) |
5.1 (0.201) |
0.20 (0.0079) |
0 (0) |
0 (0) |
0 (0) |
2.5 (0.098) |
12.7 (0.5) |
17.8 (0.701) |
106.8 (4.2039) |
ഉറവിടം: weather.com[9] |
ചിത്രശാല
-
കുവെത്ത് ടവറുകൾ
-
കുവെത്ത് നാഷനൽ അസംബ്ലി
-
കുവെത്ത് ലിബറേഷൻ ടവർ
-
കുവൈറ്റ് നാഷനൽ പെട്രോളിയം കമ്പനി കേന്ദ്രം
-
ജലസംഭരണികൾ
-
കുബ്ബുസ്(ഒരു ഭക്ഷണം)
-
കുവെത്തിലെ കടൽ പാലം
-
കുവെറ്റ് തീരം
-
സയന്റിഫിക് സെന്റർ അക്വരിയം കുവൈറ്റ്, കാള സ്രാവ്
-
കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ്
-
കുവൈറ്റ് എയർവേസ് വിമാനം
-
കുവൈറ്റിലെ പഴക്കട
-
വഫ്ര മാർക്കറ്റ്
-
ഗതാഗത അടയാളം
-
അധിനിവേശത്തിന്റെ അടയാളങ്ങൾ
-
ഫയിലക്കദ്വീപിലേക്ക് ആളുകളും വാഹനങ്ങളുമായെത്തുന്ന ജങ്കാർ
-
കുവൈറ്റിലെ ഒട്ടകം-ദേശീയമൃഗം
-
പ്രാവിൻകൂട്ടം
-
കൃഷിയിടം
-
കുവൈറ്റിലെ പരമ്പരാഗത അടുക്കള ഉപകരണങ്ങൾ
അവലംബം
- ↑ Nominal succession within the House of Sabah.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;kuwait_by_CIA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "The Public Authority for Civil Information".
- ↑ 4.0 4.1 4.2 4.3 "Kuwait". International Monetary Fund. Retrieved 19 April 2012.
- ↑ "Human Development Report 2011" (PDF). United Nations. 2011. Retrieved 19 January 2011.
- ↑ 6.0 6.1 http://kuwait-embassy.or.jp/english/history/main.html
- ↑ 7.0 7.1 http://www.arab.de/arabinfo/kuwaithis.htm
- ↑ G. Ballester Valor. "Weather extrem report summary by state or territory". Ogimet.com. Retrieved 2012-01-28.
- ↑ "Monthly Averages for Kuwait International Airport, Kuwait". weather.com. The Weather Channel. Retrieved 8 March 2010.
പുറത്തേക്കുള്ള കണ്ണികൾ
- Official site of Kuwait
- BBC News Country Profile - Kuwait
- CIA World Factbook - Kuwait
- Kuwait Information Guide
- Kuwaiti-Slovak Archaeological Mission (KSAM)
- EQUATE PETROCHEMICAL COMPANY
- Al-Diwan Al-Amiri (H.H. The Amir's Office), State of Kuwait
- Kuwait Health - Promoting health reform