"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 53: വരി 53:
|-
|-
| മികച്ച തിരക്കഥാകൃത്ത്
| മികച്ച തിരക്കഥാകൃത്ത്
| [[കെ.. മുഹമ്മദ്]]
| [[കെ.ടി. മുഹമ്മദ്]]
| [[അച്ഛനും ബാപ്പയും]]
| [[അച്ഛനും ബാപ്പയും]]
|-
|-

11:28, 4 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ചിത്രത്തിനുള്ള 1972-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത പണിതീരാത്ത വീട് കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ കെ.എസ്. സേതുമാധവൻ തുടർച്ചയായി രണ്ടാംവട്ടവും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മായ എന്ന ചിത്രത്തിലെ അഭിനയത്തിന് തിക്കുറിശ്ശി സുകുമാരൻ നായർക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജയഭാരതിയാണ് മികച്ച നടി.[1]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം പണിതീരാത്ത വീട് കെ.എസ്. സേതുമാധവൻ
മികച്ച രണ്ടാമത്തെ ചിത്രം ചെമ്പരത്തി പി.എൻ. മേനോൻ
മികച്ച മൂന്നാമത്തെ ചിത്രം ആരോമലുണ്ണി കുഞ്ചാക്കോ

വ്യക്തിഗത പുരസ്കാരങ്ങൾ

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ കെ.എസ്. സേതുമാധവൻ പണിതീരാത്ത വീട്
മികച്ച നടൻ തിക്കുറിശ്ശി സുകുമാരൻ നായർ മായ
മികച്ച നടി ജയഭാരതി
മികച്ച രണ്ടാമത്തെ നടൻ നെല്ലിക്കോട് ഭാസ്കരൻ മരം
മികച്ച രണ്ടാമത്തെ നടി കവിയൂർ പൊന്നമ്മ തീർത്ഥയാത്ര
മികച്ച കഥാകൃത്ത് പാറപ്പുറത്ത്
മികച്ച തിരക്കഥാകൃത്ത് കെ.ടി. മുഹമ്മദ് അച്ഛനും ബാപ്പയും
മികച്ച ബാലനടൻ സത്യജിത്ത് തീർത്ഥയാത്ര
മികച്ച ബാലനടി സുമതി
മികച്ച ഹാസ്യനടൻ ബഹദൂർ
മികച്ച ഗാനസം‌വിധായകൻ ദേവരാജൻ
മികച്ച ഗാനരചയിതാവ് വയലാർ രാമവർമ്മ
മികച്ച ഗായകൻ ജയചന്ദ്രൻ
മികച്ച ഗായിക എസ്. ജാനകി
മികച്ച ഛായാഗ്രാഹകൻ മങ്കട രവിവർമ്മ
മികച്ച ഛായാഗ്രാഹകൻ (കളർ) ഇ.എൻ. ബാലകൃഷ്ണൻ
മികച്ച ചിത്രസംയോജനം എം.എസ്. മണി മരം
മികച്ച കലാസംവിധാനം ദേവദത്തൻ സ്വയംവരം

അവലംബം

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. Retrieved 4 മാർച്ച് 2013.