"മാൻചെള്ള്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: de, en, es, fr, ru, sv, tr)
| range_map = Ixodes scapularis range map.svg
}}
രോഗകാരിയായ ഒരു ചെറുജീവിയാണ് '''മാൻചെള്ള്'''. ഇക്സോഡസ് സ്കാപുലാരിസ് എന്ന ശാസ്ത്രീയ നാമമുള്ള ഇവ ശരീരഭാഗങ്ങളിൽ കടിച്ചു നിന്നാൽ ദിവസങ്ങൾക്കുശേഷമേ തിരിച്ചറിയാനാവൂ. ചെള്ള് കടിച്ചു തൂങ്ങിയ ഭാഗത്ത് അസഹ്യമായ ചൊറിച്ചിലും വേദനയുമുണ്ടാകും. ചെള്ളിനെ കടിയേറ്റ ഭാഗത്ത് നിന്നും നീക്കം ചെയ്യുക പ്രയാസകരമാണ്. മാൻ ചെള്ളിന്റെ കടിയേൽക്കുന്നവരിൽ ചിലർക്ക് പിന്നീട് ശരീരഭാഗങ്ങളിൽ അലർജിയും അനുഭവപ്പെടാറുണ്ട്. പ്രതിവിധിയായി ലിന്റേൺ ലോഷൻ പുരട്ടാറുണ്ട്.<ref>{{cite news|title=വനാതിർത്തിയിൽ മാൻചെള്ളും അട്ടയും പെരുകുന്നു|url=http://www.deshabhimani.com/newscontent.php?id=261412|accessdate=2 മാർച്ച് 2013|newspaper=ദേശാഭിമാനി|date=2 മാർച്ച് 2013}}</ref>
==കേരളത്തിൽ==
തോട്ടങ്ങളിൽ പണിയെടുക്കുന്നവരും വനമേഖലയോട് ചേർന്ന് ജോലി ചെയ്യുന്നവരും മാൻ ചെള്ളിന്റെ ഉപദ്രവം മുലം രോഗബാധിതരാകാറുണ്ട്. 2013 ൽ [[വയനാട് ജില്ല|വയനാട്ടിൽ]] മാൻചെള്ളിൽ നിന്നുള്ള '[[ലൈം ഡിസീസ്|ലൈംഡിസീസ്']] മൂലം ഒരാൾ മരിച്ചിരുന്നു.<ref>{{cite news|title=വയനാട്ടിൽ 53കാരി മരിച്ചത് മാൻചെള്ളിൽ നിന്നുള്ള 'ലൈംഡിസീസ്' മൂലം|url=http://www.mathrubhumi.com/story.php?id=343602|accessdate=2 മാർച്ച് 2013|newspaper=മാതൃഭൂമി|date=2 മാർച്ച് 2013}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1668540" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി