"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം: it:Organizzazione Mondiale del Commercio എന്നത് it:Organizzazione mondiale del commercio എന്നാക്കി മാറ്റുന്നു
(ചെ.) r2.7.2+) (യന്ത്രം: eu:Merkataritzaren Mundu Erakundea എന്നത് eu:Munduko Merkataritza Erakundea എന്നാക്കി മാറ്റുന്നു
വരി 35: വരി 35:
[[es:Organización Mundial del Comercio]]
[[es:Organización Mundial del Comercio]]
[[et:Maailma Kaubandusorganisatsioon]]
[[et:Maailma Kaubandusorganisatsioon]]
[[eu:Merkataritzaren Mundu Erakundea]]
[[eu:Munduko Merkataritza Erakundea]]
[[fa:سازمان تجارت جهانی]]
[[fa:سازمان تجارت جهانی]]
[[fi:Maailman kauppajärjestö]]
[[fi:Maailman kauppajärjestö]]

05:58, 2 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]

അവലംബം

  1. http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ലോക_വ്യാപാര_സംഘടന&oldid=1667558" എന്ന താളിൽനിന്ന് ശേഖരിച്ചത്