"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:


== വ്യവസായങ്ങൾ ==
== വ്യവസായങ്ങൾ ==
ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങൾ, ഒരു കാലത്ത് "കേരളത്തിലെ ഗൾഫ് " എന്നറിയപ്പെട്ടിരുന്ന അലിൻഡ് സ്വിച്ച് ഗിയർ എന്നിവ മാന്നാറിലെ വലിയ മുതൽമുടക്കുള്ള വ്യവസായങ്ങൾ ആണ്. പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾ മാന്നാറിന്റെ സവിശേഷതയാണ്. "[http://www.indiabronzeprm.in/ സ്വാമിയുടെ കട]" എന്ന പേരിൽ അറിയപ്പെടുന്ന പി ആർ എം ലക്ഷ്മണ അയ്യർ അസോസിയേറ്റ്സ് എന്ന കട ചെമ്പു കൊണ്ടുള്ള വ്യവസായങ്ങൾക്ക് വളരെ പ്രസിദ്ധമാണ്.
ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങൾ, ഒരു കാലത്ത് "കേരളത്തിലെ ഗൾഫ് " എന്നറിയപ്പെട്ടിരുന്ന അലിൻഡ് സ്വിച്ച് ഗിയർ എന്നിവ മാന്നാറിലെ വലിയ മുതൽമുടക്കുള്ള വ്യവസായങ്ങൾ ആണ്. പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾ മാന്നാറിന്റെ സവിശേഷതയാണ്. "[http://www.indiabronzeprm.in/ എന്ന കട ചെമ്പു കൊണ്ടുള്ള വ്യവസായങ്ങൾക്ക് വളരെ പ്രസിദ്ധമാണ്.
സുജൂദ് എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ശിഹാബ് മാന്നാറിൽ വളരെ പ്രസിദ്ധനായ വ്യകതിയാണ്


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==

08:31, 27 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മാന്നാർ

മാന്നാർ

The Bell Metal Town
പട്ടണം

കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ പുലിയൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കരയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരെയാണു മാന്നാർ.

വ്യവസായങ്ങൾ

ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങൾ, ഒരു കാലത്ത് "കേരളത്തിലെ ഗൾഫ് " എന്നറിയപ്പെട്ടിരുന്ന അലിൻഡ് സ്വിച്ച് ഗിയർ എന്നിവ മാന്നാറിലെ വലിയ മുതൽമുടക്കുള്ള വ്യവസായങ്ങൾ ആണ്. പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾ മാന്നാറിന്റെ സവിശേഷതയാണ്. "[http://www.indiabronzeprm.in/ എന്ന കട ചെമ്പു കൊണ്ടുള്ള വ്യവസായങ്ങൾക്ക് വളരെ പ്രസിദ്ധമാണ്. സുജൂദ് എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ശിഹാബ് മാന്നാറിൽ വളരെ പ്രസിദ്ധനായ വ്യകതിയാണ്

ആരാധനാലയങ്ങൾ

ത്രിക്കുരട്ടി ശിവക്ഷേത്രം, ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളിൽ ഉള്ള ശില്പകലകളാൽ പുകഴ് പെറ്റതാണ്. കുട്ടമ്പേരൂർ ഭഗവതി ക്ഷേത്രത്തിലെ ക്രോഷ്ട മുനിയുടെ ചിതൽ പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

നായർ സമാജം ഹയർ സെക്കന്റ്ററി സ്കൂൾ, ദേവസ്വം ബോർഡ് പംബാ കോളജ് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്താപനങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മാന്നാർ&oldid=1664922" എന്ന താളിൽനിന്ന് ശേഖരിച്ചത്