"ക്യോട്ടോ പ്രൊട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അമേരിക്കൻ പിന്മാറ്റം, കരാർ
അവലംബം ഉൾപെടുത്തി
വരി 1: വരി 1:
{{prettyurl|Kyoto Protocol}}
{{prettyurl|Kyoto Protocol}}
[[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാവ്യതിയാനത്തെ]] കുറയ്ക്കുന്നതിനു വേണ്ടി [[ഐക്യരാഷ്ട്രസഭ]] കൊണ്ടുവന്ന പദ്ധതിയാണ് '''ക്യോട്ടോ പ്രൊട്ടോക്കോൾ'''<ref>http://unfccc.int/kyoto_protocol/items/3145.php</ref>. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും [[അമേരിക്കൻ ഐക്യനാടുകൾ]] [[കാനഡ]] തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ [[കാനഡ]] ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.
[[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാവ്യതിയാനത്തെ]] കുറയ്ക്കുന്നതിനു വേണ്ടി [[ഐക്യരാഷ്ട്രസഭ]] കൊണ്ടുവന്ന പദ്ധതിയാണ് '''ക്യോട്ടോ പ്രൊട്ടോക്കോൾ'''<ref>http://unfccc.int/kyoto_protocol/items/3145.php</ref>. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും [[അമേരിക്കൻ ഐക്യനാടുകൾ]] [[കാനഡ]] തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ [[കാനഡ]] ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.<ref>http://www.mathrubhumi.com/online/malayalam/news/story/672870/2010-12-13/kerala</ref>





02:43, 27 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാലാവസ്ഥാവ്യതിയാനത്തെ കുറയ്ക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ[1]. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും അമേരിക്കൻ ഐക്യനാടുകൾ കാനഡ തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ കാനഡ ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.[2]


അവലംബം

  1. http://unfccc.int/kyoto_protocol/items/3145.php
  2. http://www.mathrubhumi.com/online/malayalam/news/story/672870/2010-12-13/kerala