"ക്യോട്ടോ പ്രൊട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം: eu:Kiotoko Protokoloa എന്നത് eu:Kyotoko Protokoloa എന്നാക്കി മാറ്റുന്നു
അമേരിക്കൻ പിന്മാറ്റം, കരാർ
വരി 1: വരി 1:
{{prettyurl|Kyoto Protocol}}
{{prettyurl|Kyoto Protocol}}
[[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാവ്യതിയാനത്തെ]] കുറയ്ക്കുന്നതിനു വേണ്ടി [[ഐക്യരാഷ്ട്രസഭ]] കൊണ്ടുവന്ന പദ്ധതിയാണ് '''ക്യോട്ടോ പ്രൊട്ടോക്കോൾ'''<ref>http://unfccc.int/kyoto_protocol/items/3145.php</ref>. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്.
[[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാവ്യതിയാനത്തെ]] കുറയ്ക്കുന്നതിനു വേണ്ടി [[ഐക്യരാഷ്ട്രസഭ]] കൊണ്ടുവന്ന പദ്ധതിയാണ് '''ക്യോട്ടോ പ്രൊട്ടോക്കോൾ'''<ref>http://unfccc.int/kyoto_protocol/items/3145.php</ref>. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും [[അമേരിക്കൻ ഐക്യനാടുകൾ]] [[കാനഡ]] തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ [[കാനഡ]] ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.


==അവലംബം==
==അവലംബം==
<references/>
<references/>

02:41, 27 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാലാവസ്ഥാവ്യതിയാനത്തെ കുറയ്ക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ[1]. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും അമേരിക്കൻ ഐക്യനാടുകൾ കാനഡ തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ കാനഡ ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.


അവലംബം

  1. http://unfccc.int/kyoto_protocol/items/3145.php