"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ജീവശാസ്ത്രം നീക്കം ചെയ്തു; വർഗ്ഗം:ശരീരശാസ്ത്രം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
(ചെ.) r2.7.3) (യന്ത്രം: ckb:ماسولکە എന്നത് ckb:ماسوولکە എന്നാക്കി മാറ്റുന്നു
വരി 26: വരി 26:
[[bs:Mišić]]
[[bs:Mišić]]
[[ca:Múscul]]
[[ca:Múscul]]
[[ckb:ماسولکە]]
[[ckb:ماسوولکە]]
[[cs:Sval]]
[[cs:Sval]]
[[cy:Cyhyr]]
[[cy:Cyhyr]]

15:21, 26 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം


ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.

വർഗ്ഗീകരണം

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.

പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലുപ്പങ്ങളിൽ)

അവലംബം

"https://ml.wikipedia.org/w/index.php?title=പേശി&oldid=1664345" എന്ന താളിൽനിന്ന് ശേഖരിച്ചത്