"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 33: വരി 33:
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം]] - കോലക്കുഴൽ വിളി കേട്ടൊ (''നിവേദ്യം'') <ref name=hindu>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>

* 2007 - [[Sathyaneshan Nadar#Awards established in his name|സത്യൻ മെമ്മോറിയൽ പുരസ്കാരം]] - മികച്ച പിന്നണി ഗായകൻ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>

* 2012 - മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം<ref>http://www.mathrubhumi.com/movies/malayalam/341777/</ref>

== അവലംബം ==
== അവലംബം ==

08:42, 22 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ് യേശുദാസ്
ജന്മനാമംവിജയ് യേശുദാസ്
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2001-present

ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].

സ്വകാര്യജീവിതം

മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2]

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
  2. "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
  3. "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.
  4. http://www.mathrubhumi.com/movies/malayalam/341777/

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=1660359" എന്ന താളിൽനിന്ന് ശേഖരിച്ചത്