"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:


സർ പുതിയ ചില പോയിന്റുകൾ താഴെകാണുന്ന
കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എന്നാ ലേഖനത്തിനെ സംവാദത്തിൽ ഇട്ടിട്ടുണ്ട് താങ്കൾ ശ്രദ്ധിക്കുമല്ലോ.





10:55, 21 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം


സർ പുതിയ ചില പോയിന്റുകൾ താഴെകാണുന്ന കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എന്നാ ലേഖനത്തിനെ സംവാദത്തിൽ ഇട്ടിട്ടുണ്ട് താങ്കൾ ശ്രദ്ധിക്കുമല്ലോ.


കണ്ടുപിടുത്തങ്ങളുടെ തിരക്കിൽ- എങ്കിലും വിനയാന്വിതൻ

ഈ ഉപയോക്താവ് സദാ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ്, ഇന്നലെയത് വണ്ടിയുടെ താക്കോലായിരുന്നെങ്കിൽ മിനിഞ്ഞാന്ന് വീടിന്റെ താക്കോലായിരുന്നു.നോക്കണം, ചില ദിവസങ്ങളിൽ ഒരു കണ്ടുപിടുത്തമെങ്കിലും(വീടിന്റെ താക്കോൽ) നടത്താതെ എനിക്ക് വീട്ടിൽ കയറാനേ കഴിയാറില്ല,ചിലപ്പോൾ വീടിനു പുറത്തുപോകാനും വേണ്ടിവരും ഒരു കണ്ടുപിടുത്തം( ബൈക്കിന്റെ താക്കോൽ!)

ഈ ഉപയോക്താവ് ഇതുവരെ കണ്ടുപിടിച്ചവ

1)വീടിന്റെ താക്കോൽ - 105(ഏകദേശ കണക്കാണേ)

2)വണ്ടികളുടെ താക്കോൽ-204(ഏകദേശ കണക്ക്) 3)licence, R.C. Book etc.-200(ഏകദേശ കണക്ക്)

ഈ ഉപയോക്താവിന്റെ സംഭാവനകൾ

നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്,മെഗാസ്റ്റാർ ക്ലുബ്, ഉദയ ആർട്സ് ക്ലുബ് തുടങ്ങി പത്തോളം ക്ലബുകൾക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്;കുട്ടങ്കൊച്ചാട്ടനു് കൊടുത്ത 200രൂപ ഇനി മടക്കിത്തരുമെന്നു തോന്നുന്നില്ല,അതും സംഭാവനയുടെ കൂട്ടത്തിൽപ്പെടുത്താം


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)

എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)

എന്റെ വകയും ഒരൊപ്പ്. സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 09:32, 29 ജൂൺ 2012 (UTC)
സ്നേഹാശംസകളോടെ ഞാനും ഒപ്പിടുന്നു.ജോർജുകുട്ടി (സംവാദം) 11:34, 30 ജൂൺ 2012 (UTC)
ആശംസകൾ. -- Raghith 06:25, 14 ഓഗസ്റ്റ് 2012 (UTC)
float --Vssun (സംവാദം) 12:48, 18 ഓഗസ്റ്റ് 2012 (UTC)
വൈകിയെങ്കിലും float--റോജി പാലാ (സംവാദം) 13:07, 18 ഓഗസ്റ്റ് 2012 (UTC) ::float --എഴുത്തുകാരി സംവാദം 12:38, 16 നവംബർ 2012 (UTC)
സ്നേഹത്തോടെ ഒരു float --Anoop | അനൂപ് (സംവാദം) 09:09, 7 ഡിസംബർ 2012 (UTC)
ഇടപെടലുകൾക്ക്
വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള ലേഖനങ്ങളിലെ താങ്കളുടെ ഇടപെടലുകളും മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തിപരമായി എനിക്ക് ഏറെ സംതൃപ്തിയും സന്തോഷവും നൽകുകയും, മൊത്തത്തിൽ വിക്കിപീഡിയക്ക് ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. സ്നേഹത്തോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു. --Vssun (സംവാദം) 08:51, 5 ജനുവരി 2013 (UTC)

ഞാനും ഒപ്പ് വെച്ചു. മലയാളത്തിലെ വിക്കിഗ്നോം. --ഷിജു അലക്സ് (സംവാദം) 09:15, 5 ജനുവരി 2013 (UTC)

float -- റസിമാൻ ടി വി 11:53, 5 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=1659536" എന്ന താളിൽനിന്ന് ശേഖരിച്ചത്