"സംവാദം:രണ്ട് സ്റ്റാക്ക് അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
:::ഇവിടെ ശരിക്ക് നമ്മൾ സ്റ്റാക്കുപയോഗിക്കാറുണ്ടോ? ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റ് കണ്ടെത്തി അവിടെനിന്ന് നിർദ്ധാരണം തുടങ്ങാറേണ് ഞാനെങ്കിലും ചെയ്യാറ്. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 22:40, 20 ഫെബ്രുവരി 2013 (UTC)
::ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റിലുള്ള ക്രിയ ആദ്യം ചെയ്തു മൂല്യം കണ്ടു പിടിക്കും എന്നിട്ട് പുറത്തേക്കു നിർദ്ധാരണം ചെയ്തു വരും. അതുതന്നെയല്ലേ സ്റ്റാക്ക് ഉപയോഗിച്ച് ഈ അൽഗോരിതത്തിലും ചെയ്യുന്നത്? മുകളിൽ പറഞ്ഞ പ്രശ്നത്തിന്റെ ഉത്തരം കണ്ടെത്താൻ നമ്മൾ പ്രത്യക്ഷത്തിൽ സ്റ്റാക്ക് ഉപയോഗിക്കുന്നില്ല, പക്ഷെ സമാനമായ രീതി ഉപയോഗിക്കുന്നു. ക്രിയകൾ ലഘുവായതുകൊണ്ടാവാം നമ്മൾ മറ്റൊരു ഉപകരണത്തെ(സ്റ്റാക്ക്)കുറിച്ച് ചിന്തിക്കാതിരിക്കുന്നത്. --[[ഉപയോക്താവ്:PrasanthR|പ്രശാന്ത് ആർ]] ([[ഉപയോക്താവിന്റെ_സംവാദം:PrasanthR|സംവാദം]]) 00:01, 21 ഫെബ്രുവരി 2013 (UTC)
::എനിയ്ക്ക് തോന്നുന്നത് ഏത് പ്രശ്ന നിർദ്ധാരണത്തിനും മനുഷൻ സ്വാഭാവികമായി ചെയ്തു പോകുന്നതിനെ ഒന്ന് ക്രമപ്പെടുത്തിയേടുക്കുത്താൽ കംബൂട്ടർ അൽഗൊരിതമുണ്ടാകുന്നതെന്നാണൂ. (അതിന്മേൽ ഒപ്റ്റിമൈസേഷനും മറ്റും പിന്നീട് വരുത്തുമെങ്കിലും...) ഗണിത വാക്യ നിർദ്ധാരണത്തിനു ചിലപ്പോൾ മനുഷൻ സ്റ്റാക്കൊക്കെ ഉപയോഗിക്കുന്നുണ്ടാകാം.. എങ്കിലും ഉദാഹരണമായതു പറയാനാകുമെന്ന് തോന്നുന്നില്ല... --[[ഉപയോക്താവ്:Raviscn|രവി]] ([[ഉപയോക്താവിന്റെ സംവാദം:Raviscn|സംവാദം]]) 04:30, 21 ഫെബ്രുവരി 2013 (UTC)
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1659201" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി