"പോർ‌വിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Razimantv (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1659071 നീക്കം ചെയ്യുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, ar, az, be-x-old, bg, bs, ca, cs, da, de, eo, es, et, fa, fi, fr, fy, gl, he, hi, hr, hu, id, is, it, ja, ka, ko, lt, lv, ms, my, nl, nn, no, nv, oc, pl, pt, ro, ru, scn, sh, si, sim...
വരി 6: വരി 6:


[[വർഗ്ഗം:വിമാനങ്ങൾ]]
[[വർഗ്ഗം:വിമാനങ്ങൾ]]

[[af:Vegvliegtuie]]
[[ar:طائرة مقاتلة]]
[[az:Qırıcı]]
[[be-x-old:Самалёт-зьнішчальнік]]
[[bg:Изтребител]]
[[bs:Borbeni avioni]]
[[ca:Caça (aviació)]]
[[cs:Stíhací letoun]]
[[da:Jagerfly]]
[[de:Kampfflugzeug]]
[[en:Fighter aircraft]]
[[en:Fighter aircraft]]
[[eo:Ĉasaviadilo]]
[[es:Avión de caza]]
[[et:Hävituslennuk]]
[[fa:هواپیمای جنگنده]]
[[fi:Hävittäjä (lentokone)]]
[[fr:Avion de chasse]]
[[fy:List fan fjochtfleanmasinen]]
[[gl:Caza (avión)]]
[[he:מטוס קרב]]
[[hi:लड़ाकू विमान]]
[[hr:Borbeni zrakoplovi]]
[[hu:Vadászrepülőgép]]
[[id:Pesawat tempur]]
[[is:Orrustuflugvél]]
[[it:Aereo da caccia]]
[[ja:戦闘機]]
[[ka:გამანადგურებელი]]
[[ko:전투기]]
[[lt:Naikintuvas]]
[[lv:Iznīcinātājs]]
[[ms:Pesawat pejuang]]
[[my:တိုက်လေယာဉ်]]
[[nl:Jachtvliegtuig]]
[[nn:Jagarfly]]
[[no:Jagerfly]]
[[nv:Chidí naatʼaʼí dilwoʼí]]
[[oc:Avion de caça]]
[[pl:Samolot myśliwski]]
[[pt:Caça (avião)]]
[[ro:Avion de vânătoare]]
[[ru:Истребитель]]
[[scn:Caccia (ariupranu)]]
[[sh:Lovački avion]]
[[si:ප්‍රහාරක ගුවන්යානා]]
[[simple:Fighter aircraft]]
[[sk:Stíhacie lietadlo]]
[[sl:Lovsko letalo]]
[[sr:Ловачки авион]]
[[sv:Jaktflygplan]]
[[th:เครื่องบินขับไล่]]
[[tr:Avcı uçağı]]
[[ug:كۈرەشچى ئايروپىلان]]
[[uk:Винищувач]]
[[vi:Máy bay tiêm kích]]
[[zh:战斗机]]
[[zh-min-nan:Chiàn-tàu-ki]]

22:44, 20 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

വ്യോമയുദ്ധത്തിൽ ശത്രു വിമാനങ്ങളെ ആക്രമിക്കാനും, തുരത്താനും മറ്റുമായി ഉപയോഗിക്കുന്ന ഒരു തരം സൈനികവിമാനത്തെയാണ് പോർ‌വിമാനങ്ങൾ എന്ന് വിളിക്കുന്നുന്നത്. യുദ്ധവിമാനങ്ങൾ പൊതുവെ മൂന്നു തരമുണ്ട്. പോർവിമാനങ്ങൾ, ബോംബർ വിമാനം, ആക്രമണ വിമാനം. ബോംബർ വിമാനങ്ങൾ ശത്രുവിന്റെ ആസ്തികളെ (military or civilian assets) ബോംബിട്ട് നശിപ്പിക്കാൻ ഉപയോഗിക്കുന്നു. ആക്രമണ വിമാനം പ്രധാനമായും കരസേനകളെ വായുവിൽ നിന്ന് ആക്രമിക്കാൻ ഉപയോഗിക്കുന്നു. പോർവിമാനങ്ങൾ ഈ മൂന്നു തരം യുദ്ധവിമാനങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ്. എന്നുവച്ചാൽ പോർവിമാനങ്ങളുടെ പ്രധാന ഉപയോഗം മറ്റ് യുദ്ധ വിമാനങ്ങളെ ആക്രമിക്കുകയാണ്. [1] പോർവിമാനങ്ങൾ മറ്റുള്ള യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയും, വർദ്ധിച്ച ഗതിനിയന്ത്രണ (manoeuvrability) ശേഷിയുള്ളവയുമായിരിക്കും. പോർവിമാനങ്ങൾക്ക് വായുവിൽനിന്ന് കരസേനകളെ ആക്രമിക്കാനുപയോഗിക്കുന്ന ആക്രമണ വിമാനമായും പ്രവർത്തിക്കാനുള്ള ശേഷിയുണ്ടാവും. കൂടുതലും ഈ ഇരട്ട ഉപയോഗത്തിനുള്ള (dual use) ശേഷി വിമാനത്തിൽ സജ്ജമാക്കുന്ന വെടിക്കോപ്പുകളെ (munitions) അപേക്ഷിച്ചിരിക്കും. സൂക്ഷ്മലക്ഷ്യ മിസ്സൈലുകളും, ബോംബുകളും (precision guided munitions) ഘടിപ്പിച്ചാൽ മിക്കവാറും എല്ലാ പോർവിമാനങ്ങളും കാലാൾപ്പട (infantry), യന്ത്രവൽകൃത കാലാൾപ്പട (mechanised infantry), കവചിത സേന (armour unit) എന്നിവയെ ആക്രമിക്കാൻ ഉപയോഗിക്കാം. [2]

അവലംബം

  1. "Fighter —Definition and More from the Free Merriam Webster Dictionary.". Merriam Webster Dictionary. Encyclopædia Britannica. 22 September 2011.
  2. [1] DOD Aircraft Designations
"https://ml.wikipedia.org/w/index.php?title=പോർ‌വിമാനം&oldid=1659081" എന്ന താളിൽനിന്ന് ശേഖരിച്ചത്