"വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ckb:ساڵ
(ചെ.) യന്ത്രം ചേർക്കുന്നു: min:Tahun
വരി 94: വരി 94:
[[mhr:Идалык]]
[[mhr:Идалык]]
[[mi:Tau]]
[[mi:Tau]]
[[min:Tahun]]
[[mk:Година]]
[[mk:Година]]
[[mn:Жил]]
[[mn:Жил]]

17:01, 19 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി അതിന്റെ പരിക്രമണ പാതയിലൂടെ സൂര്യനെ ഒരു തവണ ചുറ്റാൻ ആവശ്യമായ സമയമാണ് ഒരു വർഷം. വിസ്തൃതമായ കാഴ്ചപ്പാടിൽ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രയോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വർഷം" എന്നാൽ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. കലണ്ടറിൽ ഒരേ പേരിലുള്ള രണ്ട് ദിവസങ്ങൾക്കിടയിലുള്ള സമയമാണ് ഒരു കലണ്ടർ വർഷം. ഒരു കലണ്ടർ വർഷത്തിന്റെ ശരാശരി ദൈർഘ്യം 365.2425 ദിവസമാണ്.

"https://ml.wikipedia.org/w/index.php?title=വർഷം&oldid=1657910" എന്ന താളിൽനിന്ന് ശേഖരിച്ചത്