"പോർ‌വിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.5.2) (യന്ത്രം പുതുക്കുന്നു: tr:Askerî uçak)
No edit summary
{{prettyurl|Military aircraft}} {{ആധികാരികത}}{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}
വ്യോമയുദ്ധത്തിൽ ശത്രു വിമാനങ്ങളെ ആക്രമിക്കാനും, തുരത്താനും മറ്റുമായി ഉപയോഗിക്കുന്ന ഒരു തരം [[യുദ്ധവിമാനം|യുദ്ധവിമാനത്തെയാണ്]] '''പോർ‌വിമാനങ്ങൾ''' എന്ന് വിളിക്കുന്നുന്നത്. [[യുദ്ധവിമാനം|യുദ്ധവിമാനങ്ങൾ]] പൊതുവെ മൂന്നു തരമുണ്ട്. പോർവിമാനങ്ങൾ, [[ബോംബർ വിമാനം]], [[ആക്രമണ വിമാനം]]. ബോംബർ വിമാനങ്ങൾ ശത്രുവിന്റെ ആസ്തികളെ (military or civilian assets) ബോംബിട്ട് നശിപ്പിക്കാൻ ഉപയോഗിക്കുന്നു. [[ആക്രമണ വിമാനം]] പ്രധാനമായും കരസേനകളെ വായുവിൽ നിന്ന് ആക്രമിക്കാൻ ഉപയോഗിക്കുന്നു. പോർവിമാനങ്ങൾ ഈ മൂന്നു തരം യുദ്ധവിമാനങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ്. <ref>"Fighter —Definition and More from the Free Merriam Webster Dictionary.". Merriam Webster Dictionary. Encyclopædia Britannica. 22 September 2011.</ref>
[[യുദ്ധം|യുദ്ധത്തിനായുപയോഗിക്കുന്ന]] [[വിമാനം|വിമാനങ്ങളെ]] '''പോർ‌വിമാനങ്ങൾ''' എന്ന് വിളിക്കുന്നു.
 
{{വിമാനം}}
{{വിമാനം അ.ലേ}}
===അവലംബം===
{{reflist}}
 
[[വർഗ്ഗം:വിമാനങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1657757" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി