"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം: tl:Fundasyon Free Software എന്നത് tl:Pundasyon para sa Malayang Sopwer എന്നാക്കി മാറ്റുന്നു
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: sl:Free Software Foundation
വരി 93: വരി 93:
[[simple:Free Software Foundation]]
[[simple:Free Software Foundation]]
[[sk:Free Software Foundation]]
[[sk:Free Software Foundation]]
[[sl:Free Software Foundation]]
[[sr:Задужбина за слободни софтвер]]
[[sr:Задужбина за слободни софтвер]]
[[sv:Free Software Foundation]]
[[sv:Free Software Foundation]]

10:24, 18 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി
ചുരുക്കപ്പേര്FSF
ആപ്തവാക്യംFree Software, Free Society
രൂപീകരണം1985-10-04
Extinctionn/a
തരംNGO and Non profit organization
പദവിFoundation
ലക്ഷ്യംEducational
ആസ്ഥാനംBoston, MA
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
അംഗത്വം
Private individuals and corporate patrons
President
Richard Stallman
ബന്ധങ്ങൾSoftware Freedom Law Center
Staff
12
വെബ്സൈറ്റ്http://www.fsf.org/

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനം(Free Software Foundation). 1985 ഒക്ടോബർ മാസത്തിൽ റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കൻ ആദായനികുതി നിയമത്തിന്റെ 501(c)(3) വകുപ്പനുസരിച്ച്‌ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്‌വേർ എന്ന ആശയം ഉയർത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവർത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതൽ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള പ്രോഗ്രാമർമാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികൾ സ്വതന്ത്ര സോഫ്റ്റ്‌വേർ നിർമ്മിക്കുന്നതിനാൽ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവർത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌.

ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനം കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.