"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 66: വരി 66:
{{അനുകൂലം}} വിജ്നാനപ്രദം തന്നെ --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 13:53, 11 ഫെബ്രുവരി 2013 (UTC)
{{അനുകൂലം}} വിജ്നാനപ്രദം തന്നെ --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 13:53, 11 ഫെബ്രുവരി 2013 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Yousefmadari|യൂസുഫ് മതാരി]] 08:29, 13 ഫെബ്രുവരി 2013 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Yousefmadari|യൂസുഫ് മതാരി]] 08:29, 13 ഫെബ്രുവരി 2013 (UTC)
{{അനുകൂലം}}--[[User:RajeshUnuppally|'''രാജേഷ് ഉണുപ്പള്ളി''']] [[User talk:RajeshUnuppally|Talk‍]] 21:36, 15 ഫെബ്രുവരി 2013 (UTC)

21:36, 15 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകൾ
സംവാദ നിലവറ

1 . 2 . 3 . 4 . 5 . 6 . 7 . 8 . 9 . 10 . 11 . 12 . 13 . 14 . 15

പ്രത്യേക ശ്രദ്ധയ്‌ക്ക്:

1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

പ്രമാണം:Chalakudy_River_Basin_Map.jpg

ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 10:42, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

ചിത്രം:Ada E. Yonath.jpg

ആഡാ ഇ. യോനാത്ത്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Fotokannan (സംവാദം) 00:38, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

☒N ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം വീണ്ടും സമർപ്പിക്കാവുന്നതാണ്. --Jairodz (സംവാദം) 03:43, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
റെസല്യൂഷൻ മാനദണ്ഡവും പാലിക്കുന്നില്ല -- റസിമാൻ ടി വി 09:07, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

ചിത്രം : തവിട് കളയാത്ത അരി

തവിടു കളയാത്ത അരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----Edukeralam|ടോട്ടോചാൻ (സംവാദം) 09:23, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

• എതിർക്കുന്നു ഫ്ലാഷ് ചിത്രത്തെ നശിപ്പിച്ചു :( ചെറിയൊരു കൂനയാക്കിയിട്ട് പകൽ വെളിച്ചത്തിൽ ഏതെങ്കിലും വശത്തുനിന്നും എടുത്തിരുന്നേൽ നന്നായിരുന്നേനെ. കൂടാതെ തവിടുകളയാത്ത അരിയുടെ പല ആംഗിളിലും കാണാനും സാധിച്ചേനെ --വൈശാഖ്‌ കല്ലൂർ (സംവാദം) 13:53, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:Breakfast_idli_sambar.jpg

പ്രാതൽ - ഇഡലിയും സാംബാറും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)[മറുപടി]

☒Nലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്.- Irvin Calicut....ഇർവിനോട് പറയു 13:10, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ചിത്രം : വലിയ വേലിത്തത്ത

വലിയ വേലിത്തത്ത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം)15:49, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:San_francisco_from_coit_tower.jpg

സാൻ ഫ്രാൻസിസ്കോ നഗരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)[മറുപടി]

2013 ഫെബ്രുവരി 17-19 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:Ophiorrhiza mungos.jpg

അവിൽപ്പൊരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:09, 26 ജനുവരി 2013 (UTC)[മറുപടി]

അങ്ങനെ നോക്കിയാൽ താഴെയുള്ള പടങ്ങൾക്കും മുകളിലുള്ള പടങ്ങൾക്കു ഒരു പ്രത്യേകതയും കാണില്ല. എന്തു പ്രത്യേകത വേണമെന്നാവോ നിരീച്ചെ. പിന്നെ നിങ്ങടെ ഒപ്പ് (--[[User:RajeshUnuppally|'''രാജേഷ് ഉണുപ്പള്ളി''']] [[User talk:RajeshUnuppally|Talk‍]] 11:20, 29 ജനുവരി 2013 (UTC)) ഇത്രേം വലിച്ചുനീട്ടാതെ ചെറുതാക്കിയാൽ ഉപകാരായി--Roshan (സംവാദം) 05:18, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:അരളി2.JPG

അരളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:07, 26 ജനുവരി 2013 (UTC)[മറുപടി]

2013 ഫെബ്രുവരി 14-16 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:Alstonia venenata.jpg

അണലിവേഗം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 10:58, 26 ജനുവരി 2013 (UTC)[മറുപടി]

2013 ഫെബ്രുവരി 11-13 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും'

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --ഭാഗ്യശ്രീ (സംവാദം) 04:48, 22 ജനുവരി 2013 (UTC)[മറുപടി]

☒N അസാധു. ആവശ്യത്തിനു തിരുത്തുകളില്ലാത്തതിനാൽ വോട്ടെടുപ്പു നയം പാലിക്കുന്നില്ല. --റോജി പാലാ (സംവാദം) 15:52, 25 ജനുവരി 2013 (UTC)[മറുപടി]
• സംവാദം ചിത്രം നിർദ്ദേശിച്ചയാൾക്ക് ആവശ്യത്തിനു തിരുത്തലുകളില്ലെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാകുമോ? --Jairodz (സംവാദം) 16:27, 25 ജനുവരി 2013 (UTC)[മറുപടി]
• സംവാദം നിർദ്ദേശിക്കുന്നയാളുടെ വോട്ടും അനുകൂലമായിട്ടല്ലേ കണക്കാക്കുന്നത്(കണക്കിലെടുക്കില്ലെങ്കിലും) അപ്പോൾ അങ്ങനയല്ലേ കരുതേണ്ടത്? --വൈശാഖ്‌ കല്ലൂർ (സംവാദം) 18:06, 25 ജനുവരി 2013 (UTC)[മറുപടി]
• സംവാദം നിർദ്ദേശിച്ചയാളുടെ വോട്ട് അനുകൂലമായിട്ടാണ് കണക്കാക്കുന്നത്. അതു കണക്കിലെടുക്കുന്നുമുണ്ട്. അതുകൊണ്ടാണ് മാനദണ്ഡങ്ങളിൽ ഇങ്ങനെ ചേർത്തിരിക്കുന്നത്: കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം. എന്നാൽ ഈ ചിത്രത്തിന്റെ കാര്യത്തിൽ ആവശ്യത്തിനു തിരുത്തലുകളില്ലാത്തതിനാൽ നിർദ്ദേശിച്ചയാളുടെ വോട്ട് കണക്കാക്കേണ്ടതില്ല. പക്ഷേ, തിരഞ്ഞെടുപ്പ് അസാധു ആക്കേണ്ട കാര്യമില്ല. --Jairodz (സംവാദം) 18:18, 25 ജനുവരി 2013 (UTC)[മറുപടി]
• സംവാദം മുകളിൽ മഞ്ഞ കോളത്തിൽ കൊടുത്തിരിക്കുന്ന നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം എന്ന ഭാഗം പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 04:57, 26 ജനുവരി 2013 (UTC)[മറുപടി]
• സംവാദം അതു ശ്രദ്ധിച്ചില്ലായിരുന്നു. മാനദണ്ഡങ്ങളിൽ കൂടി അതു ചേർത്താൽ നന്നായിരിക്കും. എങ്കിലും നാമനിർദ്ദേശം ചെയ്യുന്നതിനു യോഗ്യത വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം --Jairodz (സംവാദം) 13:52, 26 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Barrel Cracker with Hole(Kathina).JPG

Barrel Cracker with Hole(Kathina).JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 19:31, 21 ജനുവരി 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:28, 29 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Portrait of the Artist's Mother by Vincent van Gogh.jpg

Portrait of the Artist's Mother by Vincent van Gogh

വിൻസെന്റ് വാൻ ഗോഗ് വരച്ച, തന്റെ മാതാവായ അന്ന കോർണേലിയയുടെ ചിത്രം. തിരഞ്ഞെടുക്കാൻ യോഗ്യമെന്ന് കരുതുന്നു--റസിമാൻ ടി വി 16:48, 18 ജനുവരി 2013 (UTC)[മറുപടി]

2013 ഫെബ്രുവരി 8-10 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Chemp 2.JPG

Chemp 2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 16:13, 18 ജനുവരി 2013 (UTC)[മറുപടി]

☒N താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു -- റസിമാൻ ടി വി 17:23, 19 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Car_Audio_System_Fitted_in_Honda_Jazz.JPG

Car_Audio_System_Fitted_in_Honda_Jazz.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:03, 15 ജനുവരി 2013 (UTC)[മറുപടി]

• എതിർക്കുന്നു ഈ ചിത്രത്തിനും ലേഖനത്തിനും തമ്മിലുള്ള ബന്ധം മനസ്സിലായില്ല... ഇത് വിജ്ഞാനപ്രദമായ(ലേഖനത്തിൽ) ചിത്രമല്ലെന്ന് അഭിപ്രായം. --വൈശാഖ്‌ കല്ലൂർ (സംവാദം) 14:36, 15 ജനുവരി 2013 (UTC)[മറുപടി]
• എതിർക്കുന്നു വൈശാഖിന്റെ അഭിപ്രായം തന്നെ. ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകണം എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ അസാധുവാക്കുകയും ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:07, 15 ജനുവരി 2013 (UTC)[മറുപടി]
• സംവാദം Vehicle Audio എന്ന ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകുന്നില്ല എന്ന് തോന്നുന്നില്ല. പിന്നെ ഗോൾഡ് സൂക്ക് എന്ന ലേഖനത്തിൽ ചേർത്തത് അവിടെ വച്ച് ഈ ചിത്രം എടുത്തതായതുകൊണ്ടാണ്. അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയാണിത്. --Ranjithsiji (സംവാദം) 13:57, 16 ജനുവരി 2013 (UTC)[മറുപടി]
• സംവാദം ചിത്രം ചേർത്ത താളിൽ ഇത് പ്രത്യേകിച്ച് വിജ്ഞാനമൊന്നും നൽകുന്നതായി തോന്നിയില്ല. മാത്രമല്ല വൈജ്ഞാനിക മൂല്യം ഉണ്ടെന്ന് പറയുന്ന Vehicle audio(ഇംഗ്ലീഷ് വിക്കിയിൽ അല്ല, മലയാളത്തിൽ) എന്ന താൾ സൃഷ്ടിച്ച്, അതിൽ ചിത്രം ചേർത്ത് വോട്ടിനിടേണ്ടിവരും.. ലേഖനത്തിനെ ഉള്ളടക്കം കൂട്ടുക എന്നതാണല്ലോ ഈ 'മത്സരത്തിന്റെ' ആവശ്യകത തന്നെ, അല്ലാതെ ചിത്രം കാണിക്കാൻ മാത്രമല്ലല്ലോ... :) --വൈശാഖ്‌ കല്ലൂർ (സംവാദം) 17:43, 16 ജനുവരി 2013 (UTC)[മറുപടി]
☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Ficus auriculata.jpg

അത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:49, 13 ജനുവരി 2013 (UTC)[മറുപടി]

☒N താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു. --Jairodz (സംവാദം) 11:44, 21 ജനുവരി 2013 (UTC)[മറുപടി]

• സംവാദം ഉ:റോഷൻ സമർപ്പിക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നു. ഉ:vinayaraj ഈ സംവാദമനുസരിച്ച് ഒഴിവാക്കിയതാണ്--റോജി പാലാ (സംവാദം) 11:49, 21 ജനുവരി 2013 (UTC)[മറുപടി]
• സംവാദം തിരഞ്ഞെടുക്കുന്നതിനായി നിലവിൽ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കണം എന്നില്ലേ? --Jairodz (സംവാദം) 12:05, 21 ജനുവരി 2013 (UTC)[മറുപടി]
• സംവാദം മുകളിൽ വോട്ടു ചെയ്തവർ വോട്ടു ചെയ്ത സമയത്ത് ചിത്രം ലേഖനത്തിൽ ഉണ്ടായിരുന്നു. ഇതൊന്നുമറിയാതെയാണ് വിനയരാജ് ചിത്രം നീക്കിയത്. അസാധുവാക്കാതെ വലിയ ഇലകളുള്ള അത്തി എന്ന വിവരണം നൽകി തിരഞ്ഞെടുക്കാമെന്ന് ഞാൻ കരുതുന്നു. പിന്നീട് എതിർപ്പു വന്നാലും ഈ സംവാദം അതിനു തെളിവാകും. എന്തായാലും ചിത്രം നീക്കിയ വിനയരാജ് വലിയ അത്തി എന്ന പേരിൽ ലേഖനം തുടങ്ങുമെന്നു പ്രതീക്ഷിക്കാം. എന്റെ വീട്ടിലുള്ള അത്തിയുടെ തൈ ഇത്തരം വലിയ ഇലകളുള്ളതാണ്. അതിന് അത്തിയെന്നാണ് പറയുന്നത്. വേറെയും ഇനങ്ങൾ കാണും.--റോജി പാലാ (സംവാദം) 12:13, 21 ജനുവരി 2013 (UTC)[മറുപടി]
• സംവാദം വലിയ അത്തി ഉടൻ സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയോടെ തിരഞ്ഞെടുക്കുന്നു.
2013 ഫെബ്രുവരി 5-7 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:28, 21 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Leptosia nina (Psyche) 03.jpg

പൊട്ടുവെള്ളാട്ടികൾ ഇണചേരുന്നു.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 12 ജനുവരി 2013 (UTC) [മറുപടി]

2013 ഫെബ്രുവരി 2-4 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:40, 21 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Kalthappam Front.JPG

കൽത്തപ്പം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:18, 10 ജനുവരി 2013 (UTC)[മറുപടി]

താഴെ അല്പം ക്രോപ്പ് ചെയ്യാമോ? --ജേക്കബ് (സംവാദം) 03:44, 15 ജനുവരി 2013 (UTC) --എഴുത്തുകാരി സംവാദം 06:25, 26 ജനുവരി 2013 (UTC)[മറുപടി]

2013 ജനുവരി 30 - ഫെബ്രുവരി 1 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 11:42, 21 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Edathua Church sideView.jpg

എടത്വാപള്ളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:39, 6 ജനുവരി 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:പാറമേക്കാവ്ക്ഷേത്രം.jpg

പാറമേക്കാവ് ക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:35, 6 ജനുവരി 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Mekkat 003.jpg

പാമ്പുമേക്കാട്ടുമനയിലെ നാഗരാജാവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:31, 6 ജനുവരി 2013 (UTC)[മറുപടി]

2013 ജനുവരി 27-29 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)[മറുപടി]