"പ്രതിവിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ms:Antivenom
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: vi:Chất kháng nọc độc
വരി 27: വരി 27:
[[tr:Antivenin]]
[[tr:Antivenin]]
[[uk:Антитоксини]]
[[uk:Антитоксини]]
[[vi:Chất kháng nọc độc]]

22:02, 13 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആൻറിവെനത്തിനു ആവശ്യമായ വിഷം ശേഖരിക്കുന്നു.

വിഷബാധക്കുള്ള ഔഷധമാണ് ആന്റിവെനം. അണലി, മൂർഖൻ എന്നീ പാമ്പുകളുടെ വിഷത്തിനുള്ള മരുന്നാണ് ആന്റിവെനം.

ചരിത്രം

1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്.

നിർമ്മാണ രീതി

ആദ്യം വിഷം ചെറിയ അളവിൽ കുറെകാലം തുടർചയായി കുതിരയിൽ കുത്തിവയ്ക്കും. ദിവസം ചെല്ലുംഞോറും വിഷത്തിന്റെ അളവ് ക്രമമായി വർദ്ധിചുകൊണ്ടിരിക്കും.ഇങ്ങനെ കുതിവെയ്ക്കുന്നതിനാൽ കുതിരയുടെ ശരീരത്തിൽ പാമ്പിൻവിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിർമ്മിക്കപ്പെടുന്നു.അവസാനം ഒരു ബൂസ്റ്റ്ർ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവന്ഥയിലെത്തുബോൾ കുതിരയുടെ രക്തം ശേഖരിച്ച് അതിൽനിന്നു പ്രതിവിഷം അടങ്ങിയ സിറം വേർതിരിക്കുന്നു. ഈ സിറമാണു ആന്റിവെനം.

നിർമ്മിക്കുന്ന സ്ഥാപനങ്ങൾ

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളീൽ ആന്റിവെനം നിർമ്മിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=പ്രതിവിഷം&oldid=1649994" എന്ന താളിൽനിന്ന് ശേഖരിച്ചത്