"ജോർജ് ഇന്നസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox artist | bgcolour = #6495ED | name = ജോർജ് ഇന്നസ് | image = George I...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 20: വരി 20:
| awards =
| awards =
}}
}}
[[യു.എസ്.]] ചിത്രകാരനായ '''ജോർജ് ഇന്നസ്''' 1825-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] ന്യൂബർഗിനു സമീപം [[ജനനം|ജനിച്ചു]]. [[അമേരിക്ക|അമേരിക്കൻ]] വൻകരയുടെ ഭൂദൃശ്യചിത്രങ്ങളുളും, [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരമായ]] [[ചിത്രം|ചിത്രങ്ങളും]] വസ്തുനിഷ്ഠമായും സ്പഷ്ടമായും വരയ്ക്കുമായിരുന്നു. പ്രസിധരായ ''ഹഡ്സൺറിവർ സ്കൂൾ'' ചിത്രകാരന്മാരുടെ തലമുറയില്പെട്ടയാളാണ് ഇന്നസ്.
[[യു.എസ്.]] ചിത്രകാരനായ '''ജോർജ് ഇന്നസ്''' 1825-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] ന്യൂബർഗിനു സമീപം [[ജനനം|ജനിച്ചു]]. [[അമേരിക്ക|അമേരിക്കൻ]] വൻകരയുടെ ഭൂദൃശ്യചിത്രങ്ങളുളും, [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരമായ]] [[ചിത്രം|ചിത്രങ്ങളും]] വസ്തുനിഷ്ഠമായും സ്പഷ്ടമായും വരയ്ക്കുമായിരുന്നു. പ്രസിധരായ ''ഹഡ്സൺറിവർ സ്കൂൾ'' ചിത്രകാരന്മാരുടെ തലമുറയില്പെട്ടയാളാണ് ഇന്നസ്.<ref>http://www.artchive.com/artchive/I/inness.html George Inness</ref>
==ജീവിതരേഖ==
==ജീവിതരേഖ==
ജീവിതത്തിന്റെ ആദ്യകാലങ്ങൾ ഇദ്ദേഹം ന്യൂയോർക്കിലും, ന്യൂജെർസിയിലും, നേവാർക്കിന്റെ പ്രാന്തപ്രദേശങ്ങളിലും കഴിച്ചുകൂട്ടി. 1841-ൽ ''ഷെർമൻ ആൻഡ് സ്മിത്ത്'' എന്ന ഭൂപടനിർമാണ സ്ഥപനത്തിൽ ചേർന്നു. അവിടെ നിന്നും പ്രായോഗിക പരിശീലനം നേടിയ ഇന്നസ് 1844-ൽ [[ഫ്രാൻസ്|ഫ്രഞ്ചുചിത്രകാരനായ]] റെജിഫ്രൻസ്വാ ഗിഗ്നോയുടെ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. 1847-ൽ [[യൂറോപ്|യൂറോപ്പിൽ]] പര്യടനം നടത്തുകയും പല പ്രശസ്ത കൃതികളുമായി പരിചയപ്പെടുകയും ചെയ്തു. ഈ പഠനം ഇദ്ദേഹത്തെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയുണ്ടായി. എങ്കിലും സ്വതസിദ്ധമായ ശൈലിയിൽ മാറ്റംവന്നില്ല. 1850-ൽ ഇന്നസ് [[പാരീസ്|പാരീസിലേക്കു]] പോയി. അവിടെ അദ്ദേഹം ''ഷീൻബാപ്റ്റിസ്ത് കാമൽകൊറൊട്'', ''ഷീൻ ഫ്രാൻസ്വാമില്ലെ'' എന്നീ ബാർബിസ്ൺ ചിത്രകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. അവരുടെ കൃതികളെ ഇന്നസ് ആദരിച്ചിരുന്നു എന്നാൽ അവരുടെ ശൈലി അനുകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ജീവിതത്തിന്റെ ആദ്യകാലങ്ങൾ ഇദ്ദേഹം ന്യൂയോർക്കിലും, ന്യൂജെർസിയിലും, നേവാർക്കിന്റെ പ്രാന്തപ്രദേശങ്ങളിലും കഴിച്ചുകൂട്ടി. 1841-ൽ ''ഷെർമൻ ആൻഡ് സ്മിത്ത്'' എന്ന ഭൂപടനിർമാണ സ്ഥപനത്തിൽ ചേർന്നു. അവിടെ നിന്നും പ്രായോഗിക പരിശീലനം നേടിയ ഇന്നസ് 1844-ൽ [[ഫ്രാൻസ്|ഫ്രഞ്ചുചിത്രകാരനായ]] റെജിഫ്രൻസ്വാ ഗിഗ്നോയുടെ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. 1847-ൽ [[യൂറോപ്|യൂറോപ്പിൽ]] പര്യടനം നടത്തുകയും പല പ്രശസ്ത കൃതികളുമായി പരിചയപ്പെടുകയും ചെയ്തു. ഈ പഠനം ഇദ്ദേഹത്തെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയുണ്ടായി. എങ്കിലും സ്വതസിദ്ധമായ ശൈലിയിൽ മാറ്റംവന്നില്ല. 1850-ൽ ഇന്നസ് [[പാരീസ്|പാരീസിലേക്കു]] പോയി. അവിടെ അദ്ദേഹം ''ഷീൻബാപ്റ്റിസ്ത് കാമൽകൊറൊട്'', ''ഷീൻ ഫ്രാൻസ്വാമില്ലെ'' എന്നീ ബാർബിസ്ൺ ചിത്രകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. അവരുടെ കൃതികളെ ഇന്നസ് ആദരിച്ചിരുന്നു എന്നാൽ അവരുടെ ശൈലി അനുകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.<ref>http://www.artnet.com/artists/george-inness/ George Inness Biography</ref>
==അവലംബം==
{{reflist}}
==പുറത്തേക്കുള്ളകണ്ണികൾ==
*http://www.georgeinness.org/
*http://www.the-athenaeum.org/art/list.php?m=a&s=du&aid=371
*http://www.philamuseum.org/exhibitions/398.html
*http://www.nndb.com/people/175/000104860/
*http://www.artcyclopedia.com/artists/inness_george.html
{{lifetime|1825|1894|മേയ് 1|ഓഗസ്റ്റ് 3}}
[[en:George Inness]]

09:13, 13 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ് ഇന്നസ്
George Inness, 1890
ജനനം(1825-05-01)മേയ് 1, 1825
മരണംഓഗസ്റ്റ് 3, 1894(1894-08-03) (പ്രായം 69)
ദേശീയതAmerican
വിദ്യാഭ്യാസംBarbizon school of France
അറിയപ്പെടുന്നത്Landscape art, Painting
പ്രസ്ഥാനംHudson River School

യു.എസ്. ചിത്രകാരനായ ജോർജ് ഇന്നസ് 1825-ൽ ന്യൂയോർക്കിലെ ന്യൂബർഗിനു സമീപം ജനിച്ചു. അമേരിക്കൻ വൻകരയുടെ ഭൂദൃശ്യചിത്രങ്ങളുളും, ഭൂമിശാസ്ത്രപരമായ ചിത്രങ്ങളും വസ്തുനിഷ്ഠമായും സ്പഷ്ടമായും വരയ്ക്കുമായിരുന്നു. പ്രസിധരായ ഹഡ്സൺറിവർ സ്കൂൾ ചിത്രകാരന്മാരുടെ തലമുറയില്പെട്ടയാളാണ് ഇന്നസ്.[1]

ജീവിതരേഖ

ജീവിതത്തിന്റെ ആദ്യകാലങ്ങൾ ഇദ്ദേഹം ന്യൂയോർക്കിലും, ന്യൂജെർസിയിലും, നേവാർക്കിന്റെ പ്രാന്തപ്രദേശങ്ങളിലും കഴിച്ചുകൂട്ടി. 1841-ൽ ഷെർമൻ ആൻഡ് സ്മിത്ത് എന്ന ഭൂപടനിർമാണ സ്ഥപനത്തിൽ ചേർന്നു. അവിടെ നിന്നും പ്രായോഗിക പരിശീലനം നേടിയ ഇന്നസ് 1844-ൽ ഫ്രഞ്ചുചിത്രകാരനായ റെജിഫ്രൻസ്വാ ഗിഗ്നോയുടെ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. 1847-ൽ യൂറോപ്പിൽ പര്യടനം നടത്തുകയും പല പ്രശസ്ത കൃതികളുമായി പരിചയപ്പെടുകയും ചെയ്തു. ഈ പഠനം ഇദ്ദേഹത്തെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയുണ്ടായി. എങ്കിലും സ്വതസിദ്ധമായ ശൈലിയിൽ മാറ്റംവന്നില്ല. 1850-ൽ ഇന്നസ് പാരീസിലേക്കു പോയി. അവിടെ അദ്ദേഹം ഷീൻബാപ്റ്റിസ്ത് കാമൽകൊറൊട്, ഷീൻ ഫ്രാൻസ്വാമില്ലെ എന്നീ ബാർബിസ്ൺ ചിത്രകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. അവരുടെ കൃതികളെ ഇന്നസ് ആദരിച്ചിരുന്നു എന്നാൽ അവരുടെ ശൈലി അനുകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.[2]

അവലംബം

പുറത്തേക്കുള്ളകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോർജ്_ഇന്നസ്&oldid=1649193" എന്ന താളിൽനിന്ന് ശേഖരിച്ചത്