"ന്യൂ ഡെൽഹി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 19: വരി 19:
| distributor = ജൂബിലി പിക്ചേഴ്സ്
| distributor = ജൂബിലി പിക്ചേഴ്സ്
| released = 1987 ജൂലൈ 24
| released = 1987 ജൂലൈ 24
| runtime =
| runtime = 143 മിനിറ്റ്
| country = [[ഇന്ത്യ]]
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| language = [[മലയാളം]]
വരി 25: വരി 25:
| gross =
| gross =
}}
}}
[[ഡെന്നിസ് ജോസഫ്|ഡെന്നിസ് ജോസഫിന്റെ]] തിരക്കഥയിൽ [[ജോഷി]] സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ന്യൂ ഡെൽഹി'''''.
[[ഡെന്നിസ് ജോസഫ്|ഡെന്നിസ് ജോസഫിന്റെ]] തിരക്കഥയിൽ [[ജോഷി]] സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ന്യൂ ഡെൽഹി'''''. [[മമ്മൂട്ടി]] ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ [[സുമലത]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[സുരേഷ് ഗോപി]], [[ത്യാഗരാജൻ (നടൻ)|ത്യാഗരാജൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[വിജയരാഘവൻ]], [[മോഹൻ ജോസ്]], [[ദേവൻ (നടൻ)|ദേവൻ]], [[ജഗന്നാഥ വർമ്മ]] തുടങ്ങിവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.


== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==

17:51, 12 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂ ഡെൽഹി
പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംജോയ് തോമസ്
രചനഡെന്നിസ് ജോസഫ്
അഭിനേതാക്കൾ
സംഗീതംശ്യാം
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിക്ചേഴ്സ്
റിലീസിങ് തീയതി1987 ജൂലൈ 24
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143 മിനിറ്റ്

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മമ്മൂട്ടി ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ന്യൂ_ഡെൽഹി_(ചലച്ചിത്രം)&oldid=1648638" എന്ന താളിൽനിന്ന് ശേഖരിച്ചത്