"ഉല്പാദനോപാധികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തൊഴിൽ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Marxism}} |
|||
"ഉല്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ (അതായതു ഉല്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആണു ഉല്പാദനോപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശേഷിപ്പിക്കുന്നു."<ref>[http://www.marxists.org/archive/marx/works/1867-c1/ch07.htm Capital: The Labour-Process And The Process Of Producing Surplus-Value]</ref>. ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിവസ്തുക്കളും (അഥവാ അധ്വാനവിഷയവസ്തുക്കളും) അധ്വാനോപകരണങ്ങളും ചേർന്ന ഉല്പാദനത്തിന് ആവശ്യമായിട്ടുള്ള ഉപാധികളാണ് '''ഉല്പാദനോപാധികൾ'''. എന്നാൽ [[അധ്വാനശക്തി]] ഉല്പാദനോപാധികളുടെ ഭാഗമല്ല. ഉല്പാദനോപാധികളുടെ മേലുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരിധിരഹിതമായ നിയന്ത്രണമാണ് സമൂഹത്തിൽ വർഗവിഭജനത്തിന് കാരണമാകുന്നത്. അടിമവ്യവസ്ഥയിൽ ഉടമകളും, നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും, മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ് <ref name="marxist-padavali">{{cite book |title=മാർക്സിസ്റ്റ് പദാവലി |last=കെ.എൻ. |first=ഗംഗാധരൻ |year=2012 |publisher=ചിന്താ പബ്ലിഷേഴ്സ് |location=തിരുവനന്തപുരം |page= 21 |accessdate=June 30, 2012 |language=മലയാളം | edition=1st | publication-date=March 2012}}</ref>. |

== അവലംബം == |
== അവലംബം == |
||
{{reflist}} |
{{reflist}} |
||
[[ca:Mode de producció]] |
|||
[[de:Produktionsweise]] |
|||
[[es:Modo de producción]] |
|||
[[eu:Ekoizpen-modu]] |
|||
[[fr:Mode de production]] |
|||
[[it:Modo di produzione]] |
|||
[[pt:Modo de produção]] |
|||
[[ru:Способ производства]] |
|||
[[sv:Produktionssätt]] |
|||
[[tr:Üretim biçimi]] |
|||
[[vi:Phương thức sản xuất]] |
|||
[[വർഗ്ഗം:തൊഴിൽ]] |
[[വർഗ്ഗം:തൊഴിൽ]] |
01:29, 12 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
"ഉല്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ (അതായതു ഉല്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആണു ഉല്പാദനോപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശേഷിപ്പിക്കുന്നു."[1]. ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിവസ്തുക്കളും (അഥവാ അധ്വാനവിഷയവസ്തുക്കളും) അധ്വാനോപകരണങ്ങളും ചേർന്ന ഉല്പാദനത്തിന് ആവശ്യമായിട്ടുള്ള ഉപാധികളാണ് ഉല്പാദനോപാധികൾ. എന്നാൽ അധ്വാനശക്തി ഉല്പാദനോപാധികളുടെ ഭാഗമല്ല. ഉല്പാദനോപാധികളുടെ മേലുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരിധിരഹിതമായ നിയന്ത്രണമാണ് സമൂഹത്തിൽ വർഗവിഭജനത്തിന് കാരണമാകുന്നത്. അടിമവ്യവസ്ഥയിൽ ഉടമകളും, നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും, മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ് [2].
അവലംബം
- ↑ Capital: The Labour-Process And The Process Of Producing Surplus-Value
- ↑ കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (1st ed.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (published March 2012). p. 21.
{{cite book}}
:|access-date=
requires|url=
(help)