"ശ്രീപെരുംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ms:Sriperumbudur |
(ചെ.) യന്ത്രം ചേർക്കുന്നു: mg:Sriperumbudur |
||
വരി 12: | വരി 12: | ||
[[en:Sriperumbudur]] |
[[en:Sriperumbudur]] |
||
[[it:Sriperumbudur]] |
[[it:Sriperumbudur]] |
||
[[mg:Sriperumbudur]] |
|||
[[mr:श्रीपेरुम्बुदुर]] |
[[mr:श्रीपेरुम्बुदुर]] |
||
[[ms:Sriperumbudur]] |
[[ms:Sriperumbudur]] |
13:12, 10 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ പെരുമ്പത്തൂർ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.