"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
==പത്രാധിപ രംഗത്തേക്ക്==
{{Wikisource|രചയിതാവ്:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള}}
ഇന്നത്തെ യൂനിവേഴ്‌സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ''കേരള ദർപ്പണം'', ''കേരള പഞ്ചിക'', ''മലയാളി'',''കേരളൻ'' എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ്‌ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുൾ ഖാദർ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു.<ref>{{cite news
|title = മലയാളം വാരിക
|url = http://www.malayalamvarikha.com/2012/september/07/essay1.pdf
|publisher = [[മലയാളം വാരിക]]
|date = 2012 സെപ്റ്റംബർ 07
|accessdate = 2013 ഫെബ്രുവരി 10
|language = [[മലയാളം]]
}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1646115" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി