"സസ്തനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ceb:Mamipero
No edit summary
വരി 2: വരി 2:
{{Automatic taxobox
{{Automatic taxobox
| name = സസ്തനികൾ
| name = സസ്തനികൾ
| fossil_range = [[Late Triassic]] – Recent, {{Fossil range|220|0}}
| fossil_range = [[ട്രയാസ്സിക്|അന്ത്യ ട്രയാസ്സിക്]] – Recent, {{Fossil range|220|0}}
| image = Mammal Diversity 2011.png
| image = Mammal Diversity 2011.png
| image_caption = Examples of various mammalian orders, click the image and scroll down for individual descriptions
| image_caption = Examples of various mammalian orders, click the image and scroll down for individual descriptions

12:05, 9 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സസ്തനികൾ
Temporal range: അന്ത്യ ട്രയാസ്സിക് – Recent, 220–0 Ma
Examples of various mammalian orders, click the image and scroll down for individual descriptions
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Teleostomi
Superclass: ടെട്രാപോഡ
ക്ലാഡ്: Reptiliomorpha
ക്ലാഡ്: Amniota
ക്ലാഡ്: Synapsida
ക്ലാഡ്: Mammaliaformes
Class: Mammalia
Linnaeus, 1758
Subgroups

കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് സസ്തനികൾ എന്നു പറയുന്നു. സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ്.

പേരിനു പിന്നിൽ

സ്തനം ഉള്ളവ എന്നാണ്‌ സസ്തനി എന്ന വാക്കിന്റെ അർത്ഥം.

സസ്തനിവർഗങ്ങൾ

മനുഷ്യനും സസ്തനിയാണ്. പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ. മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപസ്, എക്കിഡ്‌ന എന്നിവ. തിമിംഗലം, സീൽ എന്നിവയും സസ്തനികളാണ്.


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=സസ്തനി&oldid=1645226" എന്ന താളിൽനിന്ന് ശേഖരിച്ചത്